"ഇന്ത്യൻ നേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 269:
ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിക എന്നത് വളരെ സാഹസികവും രസകരവുമായ ഒരു കാര്യമാണ്. ആഴക്കടലിലെ ജീവിതം ചെറുപ്പക്കാരായ നാവികരിൽ ഒരു വെല്ലുവിളിതന്നെ ഉയർത്തുന്നു. ദേശസേവനത്തിനുള്ള ഈ ആഹ്വാനം ധീരത, ആത്മാർഥത, ആവേശം, അച്ചടക്കബോധം, അർപ്പണ മനോഭാവം എന്നീ ഗുണങ്ങളുള്ള യുവാക്കളെ കർമോന്മുഖരാക്കാൻ പര്യാപ്തമാണ്. നേവിയിൽ നിന്നും പിരിഞ്ഞു വരുന്ന അനുഭവ സമ്പന്നരായവർക്ക് സിവിൽ സർവീസിൽ നല്ല ജോലികൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.
 
== യൂണിഫോം ==
== യൂണിഫാറം ==
 
പരമ്പരാഗതമായി നാവികർ വെള്ളനിറമുള്ള പരുത്തി തുണികൊണ്ട് നിർമിച്ച കുപ്പായവും കാൽശരായിയും (ഷർട്ട്, ട്രൗസർ) തലയിൽ പി-ക്യാപ്പുകളും കാലിൽ കറുത്ത ഷൂസും ആണ് ധരിക്കുന്നത്. അടുത്ത കാലത്തായി വെള്ള ടെറിലിൻ തുണിയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്