"ഇന്ത്യൻ നേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
കൂടാതെ പണിമുടക്കു മൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ എത്തിയാൽ അതേറ്റെടുക്കുക, കൊടുംകാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരൾച്ച, വെള്ളപ്പൊക്കം മുതലായ കെടുതികൾ ഉണ്ടാകുമ്പോൾ അതിൽപ്പെട്ടുഴലുന്നവർക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യൻ നേവിയുടെ കർത്തവ്യങ്ങളിൽപെടുന്നു. നേവിയിലെ മുങ്ങൽ വിദഗ്ദ്ധൻമാർ ജല വൈദ്യുതി ഉൽപാദന പ്രദേശത്തും മറ്റു നദീതട പദ്ധതികളിലും വിലയേറിയ സേവനങ്ങൾ നൽകാറുണ്ട്.
 
യുദ്ധസമയത്ത് ഇന്ത്യയുടേയും സുഹൃദ്രാജ്യങ്ങളുടെയുംസുഹൃദ് രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഉറപ്പുവരുത്തുകയും അതുവഴി അവശ്യ വസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ നാവികസേന സാരമായ പങ്കു വഹിക്കുന്നുണ്ട്. <ref>[http://www.jmss.org/2008/winter/articles/scott.pdf India's drive for a 'Blue water' Navy by Dr. David Scott, International Relations, Brunel University]</ref><ref>[http://www.thomaspmbarnett.com/published/12steps.htm India's 12 Steps to a World-Class Navy]</ref>
 
== ത്രിമാനവികസനം ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്