"നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{not Malayalam|listed=yes|date=സെപ്റ്റംബർ 2020}}
[[Image:Female nobel laureates.png|thumb|500px|All Nobel Prizes won by women (1901-2018)]]
[[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യശാസ്ത്രം|വൈദ്യശാസ്‌ത്രം]], [[സാഹിത്യം]], സമാധാനപ്രവർത്തനങ്ങൾ, [[സാമ്പത്തികശാസ്ത്രം]] എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾക്ക്‌ നൽകുന്ന പുരസ്‌കാരമാണ്‌ [[നോബൽ സമ്മാനം]]. 1901 മുതൽ 2019 വരെ 866 പുരുഷന്മാർക്കും, 53 സ്ത്രീകൾക്കും , 24 സംഘടനകൾക്കും നോബൽ സമ്മാനം ലഭിച്ചു. രണ്ടു തവണ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക വനിതയാണ്‌ [[മേരി ക്യൂറി]].ഏറ്റവും ആദ്യം നൊബേൽ വിജേതാവായ സ്ത്രീയും മേരി ക്യൂറിയാണ്
 
വനിതാ നൊബേൽ സമ്മാനജേതാക്കളെ താഴെ കാണുന്ന രീതിയിൽ തരംതിരിക്കാം:
 
* 17 വനിതകൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി (107 വ്യക്തികളുടെയും 28 സംഘടനകളുടെയും 12.6%)
 
· * 17 വനിതകൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി (107 വ്യക്തികളുടെയും 28 സംഘടനകളുടെയും 12.6%)
 
· 16 വനിതകൾ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി (117 ജേതാക്കളുടെ 13.7%)
 
· 12 വനിതകൾ വൈദ്യശാസ്ത്രത്തിനോ ശരീരശാസ്ത്രത്തിനോ ആയിട്ടുള്ള നൊബേൽ സമ്മാനം നേടി (222 ജേതാക്കളുടെ 5.4%)
 
· 7 വനിതകൾ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി (186 ജേതാക്കളുടെ 3.8%)
 
· 4 വനിതകൾ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടി (216 ജേതാക്കളുടെ 1.9%)
 
· 2 വനിതകൾ സാമ്പത്തികശാസ്ത്രത്തിലും നൊബേൽ സമ്മാനം നേടി (84 ജേതാക്കളുടെ 2.4%)
 
ഏറ്റവും കൂടുതൽ വനിതകൾ ഒരുമിച്ചു നൊബേൽ ജേതാക്കളായ കൊല്ലമാണ് 2009. അക്കൊല്ലം നാല് വിഭാഗങ്ങളിലായി 5 വനിതകൾ സമ്മാനാർഹരാകുകയുണ്ടായി.