"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ath
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 27.62.77.82 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Outlander07 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 28:
*[[എം.ആർ. രാഘവ വാരിയർ]] പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ (കേരളോല്പത്തി ഗ്രന്ഥവരി:കോലത്തുനാട് വഴക്കം) 108 നല്പത്തീരടി സ്ഥാനങ്ങൾ [[പരശുരാമൻ]] ഉണ്ടാക്കി എന്നാണ്‌ പറയുന്നത്.
 
*ദക്ഷയാഗത്തിനിടക്ക് [[ശിവൻ]] കോപം പൂണ്ട് നടത്തിയ ചുവടുകളാണ് കളരിപ്പയറ്റിന്റെ മൂലം എന്ന് കരുതപ്പെടുന്നു. <ref> ശ്രീകൃഷ്ണശർമ്മ- കലയും വിദ്യയുമായി വികസിച്ച കേരളത്തിന്റെ ആയോധന പാരമ്പര്യം എന്ന ലേഖനത്തിൽ; കേസരി ആഴ്ചപ്പതിപ്പ് 1973. പുറം 8; പ്രതിപാദിച്ചിരിക്കുന്നത്. “കെ വിജയകുമാറിന്റെ ഗ്രന്ഥത്തിൽ</ref> തന്റെ ഗുരുവായ [[ശിവൻ|ശിവനിൽ]] നിന്ന് പരശുരാമൻ ഈ വിദ്യകൾ അഭ്യസിക്കുകnsnzbznznznzsഷ്ടിക്ക്അഭ്യസിക്കുകയും കേരളസൃഷ്ടിക്ക് ശേഷം 21 ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുകയും ചെയ്തു എന്നാണ് ഈ ഐതിഹ്യം. {{Ref|താളിയോല}}
 
*കേരളത്തിലെ തെക്കൻ ജില്ലകളിലും കന്യാകുമാരിയിലും അറിയപ്പെടുന്ന തെക്കൻ സമ്പ്രദായം (അടിമുറ, അടിതട എന്നീ പേരുകളിൽ അറിയപ്പെടുന്നത്) ആവിഷ്കരിച്ചത് [[അഗസ്ത്യമുനി|അഗസ്ത്യമുനിയാണെന്നാണ്‌]] വിശ്വാസവുമുണ്ട്.
 
* കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും [[ആയുർ‌വേദം|ആയുർ‌വേദ]] പാരമ്പര്യമാണ്‌ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
 
==നിഗമനങ്ങൾ==
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്