വരി 26:
 
[[വിക്കിപീഡിയ:ഏഷ്യൻ മാസം 2017|വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ]] പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ [https://tools.wmflabs.org/fountain/editathons/asian-month-2017-ml ഇവിടെ] '''സമർപ്പിക്കേണ്ടതുണ്ട്'''. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. {{കൈ}} ആശംസകൾ...- '''[[User:Arunsunilkollam|<span style="background: #444; color:white;padding:2px;">അരുൺ സുനിൽ കൊല്ലം </span>]] [[User talk:Arunsunilkollam|<span style="background: #1804f4; color:white; padding:2px;">സംവാദം</span>]]''' 02:19, 20 നവംബർ 2017 (UTC)
== [[:പി.​എം.​എ. ജബ്ബാർ]] എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം ==
<div class="floatleft" style="margin-bottom:0">[[File:Ambox warning orange.svg|48px|alt=|link=]]</div> '''[[:പി.​എം.​എ. ജബ്ബാർ]]''' എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ [[Wikipedia:Deletion policy|നീക്കം ചെയ്യേണ്ടതാണോ]] എന്ന വിഷയത്തെക്കുറിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർ]] എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- [[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:23, 2 നവംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anupa.anchor" എന്ന താളിൽനിന്ന് ശേഖരിച്ചത്