"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 161:
==[[എ.എ. റഹീം (സിപിഎം)]]==
[[WP:GNG]] യും [[WP:POL]] യും അനുസരിച്ച് ശ്രദ്ധേയത പാലിക്കാത്ത രാഷ്ട്രീയക്കാരൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിൻ്റെ സംസ്ഥാന പ്രസിഡണ്ട്. ലേഖനത്തിലെ വ്യക്തി ജീവിതം, വിദ്യാഭ്യാസം എന്നീ സെക്ഷനുകൾ അതുപോലെ {{u|Rojypala}} എന്ന യൂസർ നടത്തിയ [https://ml.wikipedia.org/w/index.php?title=%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82_(%E0%B4%B8%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%8E%E0%B4%82)&diff=3465432&oldid=3465413 ഈ തിരുത്തലും] ,ലേഖനത്തിൻ്റെ നിർമ്മാതാവിൻ്റെ പ്രധാന വാദമായ '''ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകൻ ''' എന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നതിൻ്റെയും അതുപോലെ ലേഖനം നിർമ്മിച്ച വ്യക്തിയ്ക്കും അതു പോലെ ലേഖന വിഷയത്തിനും ഉള്ള അടുപ്പം കാണിക്കുന്നതിന്നെയും സുചന നൽകുന്നതാണ്. പ്രസ്തുത ഉപയോക്താവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B5%BB ഇവിടെയും] ഉയർന്നതാണ്. ഇംഗ്ലീഷ് വിക്കിയിൽ ഇദ്ദേഹം നിർമ്മിച്ച [https://en.wikipedia.org/wiki/Wikipedia:Articles_for_deletion/Revathy_Sampath ഈ ലേഖനവും] UPE, COl ടാഗുകൾ അടങ്ങിയതായിരുന്നു. ആയതു കൊണ്ടു തന്നെ ലേഖനം നിലനിർത്താൻ തീരുമാനിച്ചത് പുനപരിശോധിക്കാൻ താൽപര്യപ്പെടുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 12:58, 2 നവംബർ 2020 (UTC)
:ലേഖനം മായ്ക്കപ്പെടാത്ത സ്ഥിതിക്ക് സംവാദം താളിൽ പോരേ ഈ ചർച്ച.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:14, 2 നവംബർ 2020 (UTC)