"ഒഗൂസ്ത് കോംത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) →‎അതിഭൗതികഘട്ടം: ஒரு சிறந்த மேற்கோளைப் புதுப்பித்தது
വരി 27:
(Metaphysical stage)
 
രണ്ടാംഘട്ടമായ അതിഭൌതിക ത്തിൽ ഈശ്വരനിൽ ഉണ്ടായിരുന്ന വിശ്വാസം ചില തത്ത്വങ്ങളിലുള്ള വിശ്വാസമായിമാറുന്നു. പ്രപഞ്ചവസ്തുക്കളെക്കാൾ അവയുടെ അന്തഃസത്തയ്ക്ക് പ്രാധാന്യം നൽകുന്നു. അന്തഃസത്ത (Inner reality), സത്ത (Reality), സാരം (Essence), സാമാന്യം (Universal), കാരണം (Cause), ശക്തി (Force) മുതലായ ഇനങ്ങളിലൂടെ പ്രാപഞ്ചികയാഥാർഥ്യത്തെ യുക്തിപരമായി മനസ്സിലാക്കുകയും മനുഷ്യസമുദായത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു.<ref>[http://www.prabhupadanugaskrishna.eucom/?tag=metaphysicalcounterfeit-stagespiritual-life Metaphysical Stage | PRABHUPADANUGA NEWS] </ref>
 
===അനുഭവസത്താഘട്ടം===
വരി 40:
#സാമൂഹിക അനുഭവസത്താവാദം (Social positivism)
#പരിണാമാത്മക അനുഭവസത്താവാദം (Evolutionary positivism) <ref>[http://papers.ssrn.com/sol3/papers.cfm?abstract_id=1657841
Evolutionary Theory and Legal Positivism]</ref>
 
സാമൂഹിക അനുഭവസത്താവാദം പ്രായോഗികവും, പരിണാമാത്മക അനുഭവസത്താവാദം സൈദ്ധാന്തികവും ആണ്. ഇവ രണ്ടും സാമൂഹികപുരോഗതിയെപ്പറ്റിയുള്ള സാമാന്യാശയം വ്യക്തമാക്കി പ്രതിപാദിക്കുന്നു. പുരോഗതി സമുദായത്തിന്റെ തുടർച്ചയായുള്ള മാറ്റങ്ങളിലും [[ചരിത്രം|ചരിത്രസംഭവങ്ങളിലും]] അധിഷ്ഠിതമായിരിക്കുന്നു എന്ന് സാമൂഹ്യാനുഭവസത്താവാദവും അതു വിവിധ ശാസ്ത്രങ്ങളിലുണ്ടായിട്ടുള്ള വളർച്ചയിൽ അധിഷ്ഠിതമായിരിക്കുവെന്ന് അനുഭവസത്താവാദവും ഘോഷിക്കുന്നു.
"https://ml.wikipedia.org/wiki/ഒഗൂസ്ത്_കോംത്" എന്ന താളിൽനിന്ന് ശേഖരിച്ചത്