"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആധുനിക ഉപയോഗം: അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎പേരിനു പിന്നിൽ: അക്ഷരപിശക് ഒഴിവാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
== പേരിനു പിന്നിൽ ==
ഇറേനിയൻഇറാനിയൻ ജനതകളെ സംബന്ധിച്ച് ആര്യൻ എന്നത് തികച്ചും ഒരു വംശീയനാമമായിരുന്നു. ഇറോൻ, ഇറാൻ, അലാൻ എന്നീ ജനതകൾ തന്നെ അറിയപ്പെടുന്നത് ആര്യൻ എന്ന പേരിന്റെ തത്ഭവങ്ങൾ ഉപയോഗിച്ചാണ്. ദാരിയസ്, ക്സർക്സസ് തുടങ്ങിയ പേർഷ്യൻ ഭരണകർത്താക്കൾ സ്വന്തം പേരിന്റെ കൂടെ "പേർഷ്യക്കാരൻറെ മകനായ പേർഷ്യൻ, ആര്യകുലത്തിൽ ജനിച്ച ആര്യൻ" എന്ന വിശേഷണം ചേർത്തിരുന്നതായി പുരാതന ലിഖിതങ്ങളിൽ കാണാം <ref>R.G. Kent. Old Persian. Grammar, texts, lexicon. 2nd ed., New Haven, Conn.</ref>.
 
ഇന്ത്യയിൽ ഇന്തോ-ആര്യൻ സ്വാധീനം ഉള്ള പ്രദേശങ്ങളെ ആര്യാവർത്തം എന്ന് വിളിച്ചതിനു സമാനമായി [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയരുടെ]] വേദഗ്രന്ഥമായ [[അവെസ്ത|അവെസ്തയിൽ]] '''ആര്യാനാം വേജാഹ്''' (Ariyanam Vaejah) എന്നാണ്‌ പേർഷ്യക്കാർ അവരുടെ രാജ്യത്തെ പരാമർശിക്കുന്നത്. മദ്ധ്യകാല പേർഷ്യനിൽ ആര്യാനാം വേജാഹ് എന്നത് '''എറാൻ വേജ്''' എന്നായി മാറി. ഇതിൽ നിന്നാണ് ഇറാൻ എന്ന വാക്ക് ഉൽഭവിച്ചത് <ref name=afghans4/>. എന്നാൽ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന ആര്യാനാം വേജ് സമർഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം<ref name=afghans6>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6 - Scythian Horsemen|pages=91-93|url=}}</ref>‌ എന്ന് വില്ലെം വോഗൽ‌സാങ് എന്ന ചരിത്രകാരൻ കരുതുന്നു.
"https://ml.wikipedia.org/wiki/ആര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്