"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഠനം: new update
OR
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
| notableworks = ''[[ആൾക്കൂട്ടം]] (1970)'' <br>''[[ഗോവർധന്റെ യാത്രകൾ]]'' (1995)<br>''[[ജൈവമനുഷ്യൻ]]'' (1991)
}}
നവീനപ്രശസ്തനായ ഒരു [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽനോവലിസ്റ്റും]] മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ്എഴുത്തുകാരനുമാണ് '''ആനന്ദ്‌'''. അതുവരെഎന്നറിയപ്പെടുന്ന മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' ''പി. സച്ചിദാനന്ദൻ എന്ന ആനന്ദ് '''. 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുട]]യിലാണ് ജനിച്ചത്. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എഞ്ചിനീയറിങ്ങ്|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. [[കൊച്ചി-മുസിരിസ് ബിനാലെ 2016|2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ]] അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.<ref>http://digitalpaper.mathrubhumi.com/1045900/kochi/23-Dec-2016#page/13</ref>
 
[[നോവൽ]], [[ചെറുകഥ|കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''[[വീടും തടവും]]''<ref name="KSA">{{cite web |title=കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ |url=http://www.keralasahityaakademi.org/pdf/Award%20Pages.pdf |accessdate=27 മാർച്ച് 2020}}</ref><ref>http://www.mathrubhumi.com/books/awards.php?award=12</ref><ref name="test1">[http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ].</ref>., ''[[ജൈവമനുഷ്യൻ]]<ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test2">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>'' ഇവ കേരള സാഹിത്യ അക്കാദമി അവാർഡും ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.
 
== കൊച്ചി - മുസിരിസ് ബിനാലെ 2016 ==
2016 ലെ കൊച്ചി - മുസിരിസ് ബിനാലെയിൽ 'ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും - ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.
ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.
== കൃതികൾ ==
 
Line 52 ⟶ 51:
*ആനന്ദിന്റെ കഥകൾ (1960 - 2002)
*കഥകൾ (2002 - 2012)
*ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ്
 
=== നാടകം ===
"https://ml.wikipedia.org/wiki/ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്