"കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Neelakantan Nambisan}}
{{IMG|Neelakandan Nambisan.gif}}
'''കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ''' 1919 നവംബർ 2 ന് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കോതച്ചിറ|കോതച്ചിറയിൽ]] ജനിച്ചു. ആധുനിക കഥകളി സംഗീതചരിത്രത്തിൽ അദ്ദേഹം അഗ്രഗണ്യനാണ്. ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിൽ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. കലാമണ്ഡലത്തിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന നമ്പീശന് നിരവധി പ്രഗൽഭരായ ശിഷ്യന്മാരുണ്ട്. [[കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്]], [[കലാമണ്ഡലം രാമൻകുട്ടി വാര്യർ]], [[കലാമണ്ഡലം ഗംഗാധരൻ]], [[കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി]], [[കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി]], [[കലാമണ്ഡലം ഹൈദരാലി]], [[കലാമണ്ഡലം തിരൂർ നമ്പീശൻ]], [[കലാമണ്ഡലം വെണ്മണി ഹരിദാസ്]], [[കലാമണ്ഡലം സുബ്രഹ്മണ്യൻ]] തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരാണ്. കലാമണ്ഡലത്തിൽ സംഗീതവിഭാഗത്തിന്റെ പഠനക്രമം രൂപപ്പെടുത്തിയതും, കർണാടക സംഗീത പഠനം നിർബന്ധമാക്കിയതും നമ്പീശന്റെ നേതൃത്വത്തിലാണ്. കലാമണ്ഡലത്തിന്റെ പ്രിൻസിപ്പാളായാണ് അദ്ദേഹം വിരമിച്ചത്. തുടർന്ന് അദ്ദേഹം കൊട്ടക്കൽ പി. എസ്. വി. നാട്യസംഘത്തിലും കുറച്ചു കാലം അഭ്യസിപ്പിച്ചു. 1985 മാർച്ച്ൽമാർച്ച് 29 ന് കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അന്തരിച്ചു.<ref>Kathakali Encyclopedia (Vijnanakosam), page 377)</ref>
 
== സംഗീതാഭ്യാസം ==
"https://ml.wikipedia.org/wiki/കലാമണ്ഡലം_നീലകണ്ഠൻ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്