"ചുരുളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
[[ഈറ്റ സിർസിനി]] ഭൂമിയിൽ നിന്നും 276 പ്രകാശവർഷം അകലെ കിടക്കുന്ന മഞ്ഞഭീമൻ നക്ഷത്രമാണ്. സ്പെക്ട്രൽ തരം G8III ആയ ഇതിന്റെ [[കാന്തിമാനം]] 5.17 ആണ്.<ref name=sb3>{{cite web |url=http://simbad.u-strasbg.fr/simbad/sim-id?Ident=Eta++Circini&NbIdent=1&Radius=2&Radius.unit=arcmin&submit=submit+id |title=Eta Circini |work=[[SIMBAD|SIMBAD Astronomical Database]] |publisher=Centre de Données astronomiques de Strasbourg |accessdate=26 October 2012}}</ref> [[സീറ്റ സിർസിനി]] ഒരു മുഖ്യധാരാ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം B3Vഉം കാന്തിമാനം 6.09ഉം ആണ്. [[ഭൂമി|ഭൂമിയിൽ]] നിന്നുള്ള അകലം 1273 പ്രകാശവർഷം ആണ്.<ref name=sb4>{{cite web |url=http://simbad.u-strasbg.fr/simbad/sim-id?Ident=Zeta++Circini&NbIdent=1&Radius=2&Radius.unit=arcmin&submit=submit+id |title=Zeta Circini |work=[[SIMBAD|SIMBAD Astronomical Database]] |publisher=Centre de Données astronomiques de Strasbourg |accessdate=26 October 2012}}</ref>
 
493 വേരിയബിൾ നക്ഷത്രങ്ങൾ ചുരുളനിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മിക്കവയും വളരെ മങ്ങിയതാണ്.<ref>{{cite web |url=http://www.aavso.org/vsx/index.php?view=results.submit0 |title=Circinus search results |publisher=AAVSO |work=International Variable Star Index |accessdate=31 January 2013}}</ref> തീറ്റ സിർസിനി, ടി സിർസിനി, എ എക്സ് സിർസിനി എന്നിവയാണ് പ്രധാനപ്പെട്ട മൂന്ന് നക്ഷത്രങ്ങൾ.<ref name="simpson">{{cite book |pages = 743–47 |title = Guidebook to the Constellations : Telescopic Sights, Tales, and Myths |first = Phil |last = Simpson |isbn = 978-1-4419-6941-5 |publisher = Springer New York |year = 2012}}</ref><ref name="inglis"/>
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
"https://ml.wikipedia.org/wiki/ചുരുളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്