"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{afd top}}
===[[:മുഹമ്മദിനെതിരായ വിമർശനങ്ങൾ]]===
നീക്കം ചെയ്തു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:18, 1 നവംബർ 2020 (UTC)
{{REMOVE THIS TEMPLATE WHEN CLOSING THIS AfD|?}}

===[[:മുഹമ്മദിനെതിരായ വിമർശനങ്ങൾ]]===
:{{la|മുഹമ്മദിനെതിരായ വിമർശനങ്ങൾ}} – (<includeonly>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ|View AfD]]</includeonly><noinclude>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/ഒക്ടോബർ 2020#{{anchorencode:മുഹമ്മദിനെതിരായ വിമർശനങ്ങൾ}}|View log]]</noinclude>{{int:dot-separator}} [https://tools.wmflabs.org/jackbot/snottywong/cgi-bin/votecounter.cgi?page=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_(%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE) Stats])
നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്. [[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 12:28, 18 ഒക്ടോബർ 2020 (UTC)
:15 ഭാഷകളിൽ ലേഖനം നിലവിലുണ്ട്. അവശ്യംവേണ്ട ഫലകങ്ങൾ കൂടി ചേർത്തിട്ടുണ്ട്. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:24, 20 ഒക്ടോബർ 2020 (UTC)

മുഹമ്മദ് (വിമർശനങ്ങൾ) എന്ന ഈ ലേഖനം? മത സ്പർദ്ധ വളർത്തണമെന്ന ദുരുദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നുന്നു. ആദ്യം [[പ്രത്യേകം:സംഭാവനകൾ/2409:4073:208F:1F87:CCEA:6F8E:4ECA:3DED|2409:4073:208f:1f87:ccea:6f8e:4eca:3ded]]   എന്ന ഐ.പി.യിൽ നിന്നു തുടക്കമിടുന്നു. തൽപര കക്ഷികളോ ബന്ധപ്പെട്ടവരോ അതിൽ പ്രത്യേക താൽപര്യമെടുത്ത് കൂടുതൽ അസംബന്ധങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു. മതസ്പർദ്ധയുണ്ടാക്കുന്ന ഇത്തരം ലേഖനങ്ങൾ വിക്കീപീഡിയ അഡ്മിൻസ് ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നു. ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്. പ്രത്യേക താൽപര്യമുള്ളവർ ഇതിനു പിന്നിൽ ഐ.പി.കളുടെ മറവിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തിക്കുന്നാതായും സംശയിക്കേണ്ടീരിക്കുന്നു (ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം). SD കൊടുത്ത് ഉടനടി നീക്കം ചെയ്യുന്നതാണ് നല്ലത്. മറ്റു ഭാഷകളിലുണ്ട് (ഡിലിറ്റ് ചെയ്തേക്കാം) എന്നത് ഇവിടെ മലയാളത്തിൽ നിലനിറുത്തുന്നതിനു പര്യാപ്തമായ ഒരു വാദമല്ല. ഒരു പ്രത്യേക വിഭാഗത്തെ അപഹസിക്കുക (ചിത്രവും നോക്കുക) എന്നതാവണം വിമർശനം നിലനിർത്തുവാനുള്ള ചിലരുടെ നീക്കങ്ങൾ. ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ എത്ര മ്ലേഛമായവയാണ്!

ലേഖനം പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു.😎{{ഒപ്പുവെക്കാത്തവ|Anupa.anchor}}

*പരിചയക്കുറവുള്ള ഒരാൾ വിക്കിപീഡിയയിൽ അഡ്മിനായിത്തുടരുന്നത് ഗുരുതരപ്രശ്നമാണ്. റോജി ഒന്നിൽക്കൂടുതൽത്തവണ ഇക്കാര്യം ഉന്നയിച്ചതായതിനാൽ, //'''//പരിചയക്കുറവുള്ള വിജയൻ മാഷെ'''// ഈയൊരു സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിന് ഉചിതമായയിടത്ത് നിർദ്ദേശിക്കയാണ് വേണ്ടത്. അതല്ലാതെ, ഇനിയുമിങ്ങനെ അനവസരത്തിലും അസ്ഥാനത്തും ചൊറിഞ്ഞ് സുഖിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. താങ്ങാൻ കെൽപ്പില്ലാത്തതിനാലാണ്. ദയവായി തെറ്റിദ്ധരിക്കരുത് {{പുഞ്ചിരി}} --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 17:23, 29 ഒക്ടോബർ 2020 (UTC)
{{afd bottom}}
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3465089" എന്ന താളിൽനിന്ന് ശേഖരിച്ചത്