"ഷോൺ കോണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2020-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 21:
 
== ആദ്യകാലം ==
മുത്തച്ഛന്റെ പേരിൽ തോമസ് എന്ന് നാമകരണം ചെയ്യപ്പെട്ട തോമസ് സീൻ കോണറി 1930 ഓഗസ്റ്റ് 25 ന് [[സ്കോട്ട്‌ലൻഡ്|സ്കോട്ട്ലൻഡിലെ]] എഡിൻബർഗിലുള്ള ഫൌണ്ടൻബ്രിഡ്ജിലാണ് ജനിച്ചത്.<ref name="whoswho">{{Who's Who|surname=Connery|othernames=Sir Sean|id=U11650|volume=2015|edition=online [[Oxford University Press]]}} {{subscription required}}</ref> മാതാവ് യൂഫേമിയ "എഫി" മക്ബെയ്ൻ മക്ലീൻ ഒരു ശുചീകരണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന വനിതയായിരുന്നു. കോണറിയുടെ പിതാവ് ജോസഫ് കോണറി ഒരു ഫാക്ടറിത്തൊഴിലാളിയും ലോറി ഡ്രൈവറുമായിരുന്നു.<ref>{{cite web|url=http://www.filmreference.com/film/58/Sean-Connery.html|title=Sean Connery Biography|accessdate=29 September 2007|website=Film Reference|publisher=Advameg, Inc.}}</ref><ref>{{cite web|url=http://www.familyrelatives.com/information/info_detail.php?id=103|title=Case Study 1 – Sean Connery – James Bond|accessdate=6 August 2012|website=Familyrelatives.com|publisher=Treequest Limited}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഷോൺ_കോണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്