"പുനലൂർ തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
merge
വരി 1:
{{mergefrom|പുനലൂർ സസ്പെൻഷൻ ബ്രിഡ്ജ്}}
{{Prettyurl|Punalur_Hanging_Bridge}}
{| class="infobox" border="1" cellpadding="2" cellspacing="0" style="margin: 0 0 1em 1em; float: right; width: 300px; border-collapse: collapse;"
|+ <big>'''പുനലൂർ തൂക്കുപാലം'''</big>
|-
| colspan="2" style="font-size: small; text-align: center; font-style: italic;" |[[പ്രമാണം:PunalurBridge2.jpg|300px]]<br />തൂക്കുപാലം
|-
! നദി
| '''[[കല്ലടയാർ]]'''
|-
! നിർമ്മിച്ചത്, രാജ്യം
| [[ആയില്യം തിരുനാൾ രാമവർമ്മ]], [[തിരുവിതാംകൂർ]]<ref name=tgeography>[[s:തിരുവിതാംകൂർ ഭൂമിശാസ്ത്രം|തിരുവിതാംകൂർ ഭൂമിശാസ്ത്രം]] [[s:താൾ:Geography textbook 4th std tranvancore 1936.djvu/22|താൾ ൧൮]] - സി. ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി - എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം</ref>
|-
! നിർമ്മാണം നടന്നത്
| ക്രി.വർഷം 1871 മുതൽ 1877
|-
! ഉദ്ഘാടനം
| ക്രി.വർഷം 1880
|-
! നീളം
| മീറ്റർ
|-
! എഞ്ചിനിയർ
| [[ആൽബെർട്‌ ഹെൻട്രി]]<ref name=bm>http://www.bridgemeister.com/bridge.php?bid=415</ref>
|-
! പ്രത്യേകതകൾ
|
|-
! കടന്നു പോകുന്ന<br />പ്രധാന പാത
| [[കൊല്ലം]] - [[മധുര]] ദേശീയപാത ([[ദേശീയപാത 220]])
|}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] മലയോര പട്ടണമായ [[പുനലൂർ|പുനലൂരിൽ]], ജില്ലയുടെ പ്രധാനനദിയായ [[കല്ലടയാർ|കല്ലടയാറിന്റെ]] ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് '''പുനലൂർ തൂക്കുപാലം'''.<ref name=tgeography/><ref>http://www.punaloor.com/general/about-punaloor.html</ref>
[[തിരുവിതാംകൂർ]] രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ [[നാണുപിള്ള|നാണുപിള്ളയാണ്]] കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ [[1871]] ൽ അനുമതി നൽകിയത്.<ref name=tgeography/> [[ബ്രിട്ടീഷ്‌]] സാങ്കേതികവിദഗ്ദ്ധൻ‍ [[ആൽബെർട്‌ ഹെൻട്രി|ആൽബെർട്‌ ഹെൻട്രിയുടെ]]<ref name=bm>http://www.bridgemeister.com/bridge.php?bid=415</ref> മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി<ref name=bm/>. അതിനു മൂന്നുവർഷങ്ങൾക്കുശേഷം [[1880]]-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
 
== ചരിത്രം ==
[[പ്രമാണം:PUNALUR_SUSPENSION_BRIDGE.jpg|ലഘുചിത്രം|348x348ബിന്ദു]]
തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. [[കല്ലടയാർ|കല്ലടയാറിന്റെ]] ഇരുകരകളിലുമായി വളർന്നുവന്ന [[പുനലൂർ നഗരസഭ|പുനലൂർ പട്ടണത്തിന്റെ]] ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം [[തമിഴ്‌നാട്|തമിഴ്‌നാടുമായുള്ള]] വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള [[നദി|നദിയാണ്]]‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്.
[[പ്രമാണം:Punalur_Suspension_Brige.jpg|ലഘുചിത്രം|349x349ബിന്ദു]]
<!--
{{Infobox Bridge}} [[തിരുവിതാംകൂർ]] സർക്കാർ [[പുനലൂർ|പുനലൂരിൽ]] നിർമ്മിച്ച [[കേരളം|കേരളത്തിലെ]] ഏറ്റവും പഴക്കം ചെന്ന പാലമാണ് '''പുനലൂർ സസ്പെൻഷൻ ബ്രിഡ്ജ്'''. ഇത് ഇപ്പോൾ ചരിത്രപരമായ ആകർഷണകേന്ദ്രമാണ്. പാലത്തിന് {{Convert|400|ft}} നീളമുണ്ട്. പഴയ കാട്ടുപത്തനാപുരത്തിന്റെ വനമേഖലയിൽ നിന്ന് വന്യമൃഗങ്ങൾ പട്ടണത്തിലേക്ക് കടക്കുന്നത് തടയുന്നതിനാണ് സസ്പെൻഷൻ പാലം നിർമ്മിച്ചത്.
ഒപ്പം , കിഴക്കൻ മലനിരകളിൽ നിന്നും പട്ടണത്തിലേക്കെത്താൻ സാധ്യതയുള്ള വന്യമൃഗ ഭീക്ഷണിയും ഒരു കാരണമാണന്ന് പറയപ്പെടുന്നു.
-->
 
== പാലത്തിന്റെ പ്രത്യേകതകൾ ==
== ചരിത്രവും നിർമ്മാണവും ==
[[ചിത്രം:PunalurBridge3.jpg|thumb|200px|right|പുനലൂർ തൂക്കുപാലം]]
[[പ്രമാണം:Punalur_bridge_1st_structure.jpg|ലഘുചിത്രം|210x210ബിന്ദു| [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ചിഹ്നമുള്ള പാലത്തിന്റെ കമാനവും നിരയും ]]
കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു [[കിണർ|കിണറുകൾക്കുള്ളിലിറക്കി]] ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന [[ഇരുമ്പ്‌]] ചട്ടകൂടുകളിലുറപ്പിച്ച '''തമ്പകം''' പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു [[വാഹനം|വാഹന]] ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.
 
20 [[അടി|അടിയോളം]] വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.
[[കല്ലടയാർ|കല്ലട നദിക്ക്]] കുറുകെ ആൽബർട്ട് ഹെൻ‌റി 1877 ൽ നിർമ്മിച്ച '''പുനലൂർ സസ്പെൻഷൻ ബ്രിഡ്ജ്''' രണ്ട് സ്പാനുകളിൽ താങ്ങുന്നു. വാഹനഗതാഗതത്തിനായിക്കൂടി നിർമ്മിക്കപ്പെട്ടതായിരുന്നു ഇത്. നിർമ്മാണത്തിന് ആറു വർഷത്തിലധികം സമയമെടുത്തു. പാലം പൂർത്തിയായ ശേഷം ആളുകൾ പാലത്തിന് മുകളിലൂടെ നടക്കാൻ മടിച്ചുവെന്ന് പറയപ്പെടുന്നു. പാലത്തിന്റെ കരുത്ത് തെളിയിക്കാനായി ആറ് ആനകളെ അതിലൂടെ നടത്തുകയും അതേസമയം, എഞ്ചിനീയറും കുടുംബവും ഒരു ബോട്ടിൽ പാലത്തിനടിയിലൂടെ യാത്രചെയ്യുകയും ചെയ്തുവത്രേ. ചരിത്രപ്രാധാന്യമുള്ള ഈ പാലം ഇപ്പോൾ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.<ref>{{Cite web|url=http://www.bridgemeister.com/bridge.php?bid=415|title=Bridgemeister - 1877 (suspension bridge) - Punalur, Kerala, India|access-date=2017-04-13|website=www.bridgemeister.com}}</ref>
 
== അവസ്ഥകൾ ==
=== നിർമ്മാണത്തിനുള്ള കാരണം ===
=== പാലത്തിന്റെ ശോചനീയാവസ്ഥ ===
[[പ്രമാണം:Hanging_bridge_P1030495.JPG|ലഘുചിത്രം|220x220ബിന്ദു| നവീകരണത്തിന് മുമ്പ് സസ്പെൻഷൻ പാലത്തിന്റെ കാഴ്ച ]]
[[ചിത്രം:PunalurBridge4.jpg|thumb|200px|right|പുനലൂർ തൂക്കുപാലം]]
[[കല്ലടയാർ|കല്ലട നദിയുടെ‍‍]] മറുവശത്തുള്ള പ്രദേശങ്ങൾ ഇടതൂർന്ന വനങ്ങളാണെന്നതാണ് ഈ പാലത്തിന്റെ നിർമ്മാണത്തിന് പിന്നിലെ പ്രധാന ആശയം. ഈ പ്രദേശത്ത് ഒരു പാലം ആവശ്യമാണ്. വന്യമൃഗങ്ങൾ പാലത്തിലൂടെ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയുകയും വേണം. ഇതിന് സാധിക്കുന്ന വിധമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ആരെങ്കിലും അതിൽ കയറുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുമായിരുന്നു. ഈ വിറയൽ മൃഗങ്ങളെ ഭയപ്പെടുത്തുന്നതിനാൽ, അവ പാലം കടക്കില്ല.<ref>{{Cite book|url=http://ajean.net/punalur-suspension-bridge-history-technology/|title=Reason for the construction of the bridge}}</ref>
[[ചിത്രം:PunalurBridge5.jpg|thumb|200px|right|പുനലൂർ തൂക്കുപാലം]]
[[കാളവണ്ടി|കാളവണ്ടികൾക്കും]], [[കുതിരവണ്ടി|കുതിരവണ്ടികൾക്കും]] ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന [[ക്ലോറിൻ]] കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന '''തമ്പകം '''''തടി''''''''  തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
 
[[പുനലൂർ]] തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ{{അവലംബം}}) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ [[ഇരുമ്പ്‌]] പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. [[കരിങ്കൽ]] തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.
== സസ്പെൻഷൻ ബ്രിഡ്ജിന് പകരം വയ്ക്കൽ ==
ദേശീയപാത 208 ലെ കനത്ത ഗതാഗതത്തെ തുടർന്ന് 1972 ൽ പുനലൂർ സസ്പെൻഷൻ പാലത്തിന് സമീപം ഒരു പുതിയ ശക്തമായ കോൺക്രീറ്റ് പാലം നിർമ്മിച്ചു.<ref>{{Cite web|url=http://pixelshots.blogspot.in/2010/08/old-british-built-hanging-bridgepunalur.html?m=1|title=New Bridge construction reason|access-date=|last=|first=|date=August 2010|website=PixelShots|archive-url=|archive-date=}}</ref>
 
== പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ ==
== നവീകരണം ==
[[ചിത്രം:Punalur bridge protected.JPG|thumb|200px|right|സംരക്ഷിത സ്മാരകം]]
[[പ്രമാണം:Punalur_Suspension_Bridge_Full_View.jpg|ലഘുചിത്രം|220x220ബിന്ദു| നവീകരിച്ച പുനലൂർ സസ്പെൻഷൻ പാലത്തിന്റെ പൂർണ്ണ കാഴ്ച ]]
സംസ്കാരികപ്രവർത്തകരുടെ നിരന്തര ഇടപെടലുകൾക്കും നിരവധി നിവേദനങ്ങൾക്കുമൊക്കെ ഒടുവിൽ [[പുരാവസ്തുവകുപ്പ്‌]] പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ പാലത്തിന്റെ നടുവിലൂടെയുണ്ടായിരുന്ന ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കപ്പെട്ടു. പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ തൂക്കുപാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം തദ്ദേശവാസികളിൽ സൃഷ്ടിക്കാനാകുകയും കാൽനടക്കാർക്ക് കൂടുതൽ സുരക്ഷിതമായി പാലം മുറിച്ചുകടക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഇതിനുശേഷം പാലത്തിനുമേൽ വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തലായി. പാലത്തിന്റെ നിർമ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന്{{അവലംബം}} പറയപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപത്തിനും കുറവുണ്ടായിട്ടുണ്ട്.
'''സസ്പെൻഷൻ പാലം''' അടുത്തിടെ [[കേരള സർക്കാർ]] നവീകരിച്ചു. ഘടന ശക്തിപ്പെടുത്തി, നിർമ്മാണത്തിൽ ആദ്യകാലത്ത് ഉപയോഗിച്ച [[കമ്പകം]] മരത്തിന്റെ പുതിയ പാനലുകൾ ചേർത്തു. പെയിന്റ് ചെയ്യുകയും രാത്രി വിളക്കുകൾ സ്ഥാപിക്കുകയും പുതിയ പാർക്കും വിശ്രമ സ്ഥലവും സമീപം നിർമ്മിക്കുകയും ചെയ്തു.<ref>{{Cite web|url=http://pixelshots.blogspot.in/2010/08/old-british-built-hanging-bridgepunalur.html|title=Old British Built Hanging Bridge,Punalur tookupalam,one of two Indian Vehicular Suspension Bridges built by British engineers|date=August 2010|website=PixelShots}}</ref>
 
== ചിത്രശാല ==
<gallery>
പ്രമാണം:PunalurBridge2.jpg|പാലം
</gallery>
 
== അവലംബം ==
<references/>
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
[[Category:കേരളത്തിലെ ചരിത്രസ്മാരകങ്ങൾ]]
== പുറംകണ്ണികൾ ==
[[വർഗ്ഗം:കേരളത്തിലെ പാലങ്ങൾതൂക്കുപാലങ്ങൾ]]
{{commons category inline|Punalur suspension bridge}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ കെട്ടിടങ്ങളും നിർമ്മിതികളുംപാലങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ പാലങ്ങൾ]]
[[വർഗ്ഗം:Coordinates on Wikidata]]
"https://ml.wikipedia.org/wiki/പുനലൂർ_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്