"സാജിദ തൽഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Rojypala എന്ന ഉപയോക്താവ് Sajida Talfah എന്ന താൾ സാജിദ തൽഫ എന്നാക്കി മാറ്റിയിരിക്കുന്നു)
 
മുൻ ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈന്റെ]] മൂന്ന് ഭാര്യമാരിൽ ഒരാളാണ് '''സാജിദ തൽഫ'''. സദ്ദാമിന്റെ അമ്മാവൻ ഖൈരല്ല തൽഫയുടെ മൂത്ത മകളാണിവർ. ഉദയ്, ഖുസായ് എന്നീ രണ്ട് ആൺമക്കളുടെയും മൂന്ന് പെൺമക്കളായ രഘദ്, റാണ, ഹാല ഹുസൈൻ എന്നിവരുടെ അമ്മയാണ് സാജിദ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3464774" എന്ന താളിൽനിന്ന് ശേഖരിച്ചത്