"ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി മത്സരങ്... |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 18:
| previous_year = 2009
| previous_tournament = ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2009
| next_year = 2017
| next_tournament = ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017
}}
[[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|ഐ.സി.സി.]] യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു [[ഏകദിന ക്രിക്കറ്റ്]] ടൂർണമെന്റാണ് '''ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013'''. 2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. [[ലണ്ടൻ]], [[കാർഡിഫ്]], [[ബിർമിങ്ഹാം]] എന്നിവിടങ്ങളിലായാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ഈ ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക $2 മില്യനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെയും അവസാനത്തെയുമായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2013ലേത്<ref>[http://www.espncricinfo.com/ci-icc/content/story/561563.html 2013നു ശേഷം ചാമ്പ്യൻസ് ട്രോഫി ഇല്ല] :ഇ.എസ്.പി.എൻ. ക്രിക്കിൻഫോ</ref>. 2017ൽ [[ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്]] ചാമ്പ്യൻസ് ട്രോഫിക്ക് പകരമായി നടത്തും എന്ന് കരുതപ്പെടുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് 8 ടീമുകളാണ് 2 ഗ്രൂപ്പുകളായി ഈ ടൂർണമെന്റിൽ പങ്കെടുക്കുത്തത്. 2013 ജൂൺ 23ന് [[എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്|ബിർമിങ്ഹാമിൽ]] നടന്ന ഫൈനലിൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെ]] 5 റൺസിന് തോല്പിച്ച് [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യ]] ജേതാക്കളായി. ഈ ടൂർണമെന്റിൽ ഏറ്റവും അധികം [[വിക്കറ്റ്|വിക്കറ്റുകൾ]] നേടിയതിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം [[രവീന്ദ്ര ജഡേജ|രവീന്ദ്ര ജഡേജയും]], ഏറ്റവും അധികം [[റൺ|റൺസ്]] നേടിയതിനുള്ള ഗോൾഡൻ ബാറ്റ് പുരസ്കാരവും, മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും [[ശിഖർ ധവൻ|ശിഖർ ധവനും]] നേടി
|