"ചിൽക്ക തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ചിൽക്ക തടാകം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 35:
}}
 
[[ഇന്ത്യ]]യിലെ [[ഒഡീഷ]] സംസ്ഥാനത്ത് കിഴക്ക് തീരത്ത് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിനോട്]] ചേർന്നുള്ള [[ലവണജല തടാകം|ലവണജല തടാകമാണ്]] '''ചിൽക്ക തടാകം'''.[[പുരി]], [[ഖുർദ]], [[ഖഞ്ജാം]] എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം [[ദയ]] നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും [[ലഗൂൺ]] ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം.കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യവുമായിരിക്കും.ടെസ്റ്റിനേഷൻ ഫ്ലൈ വേസ് എന്ന് ലോക വിനോദസഞ്ചാര സംഘടന ചിൽക്കയെ നാമകരണം ചെയ്തു <ref name="Mohanty">{{cite journal|last=Mohanty|first=Prof. Prafulla Kumar|author2=Dr. Sanjaya Narayan Otta|date=June 2008|title=Dolphins of Chilika|journal=Orissa Review|publisher=Govt. of Orissa|pages=21–26|url=http://orissagov.nic.in/e-magazine/Orissareview/2008/June-2008/engpdf/Pages21-26.pdf|url-status=dead|archiveurl=https://web.archive.org/web/20090410031710/http://orissagov.nic.in/e-magazine/Orissareview/2008/June-2008/engpdf/Pages21-26.pdf|archivedate=10 April 2009|df=dmy-all}}</ref>
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ചിൽക്ക_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്