"കെ. ബാലകൃഷ്ണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Balakrishna Menon}}
{{Infobox officeholder
| name = കെ. ബാലകൃഷ്ണ മേനോൻ
| image = K. Balakrishna Menon.jpg
| birth_name =
|imagesize =
|caption =
||office = [[കേരള നിയമസഭ|കേരള നിയമസഭയിലെ അംഗം]]
|constituency =[[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി]]
|term_start = [[ഫെബ്രുവരി 9]] [[1960]]
|term_end = [[സെപ്റ്റംബർ 10]] [[1964]]
|predecessor = [[കെ. കൊച്ചുകുട്ടൻ]]
|successor = [[എൻ.കെ. ശേഷൻ]]
| salary =
| birth_date = {{birth date|1899|03|15}}
| birth_place =
| residence =
| death_date ={{Death date and age|df=yes|1988|05|16|1899|03|15}}
| death_place =
| party = [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.]]
| religion =
|father =
|mother=
| spouse =
| children =
| website =
| footnotes =
| date = ഒക്ടോബർ 29
| year = 2020
| source =http://niyamasabha.org/codes/members/m061.htm നിയമസഭ
}}
 
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു '''കെ. ബാലകൃഷ്ണ മേനോൻ'''<ref>{{Cite web|url=http://niyamasabha.org/codes/members/m061.htm|title=Members - Kerala Legislature|access-date=2020-10-30}}</ref> (15 മാർച്ച് 1899 - 16 മേയ് 1988). [[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം കേരളനിയമസഭയിലേക്ക്]] [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.യുടെ]] പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[കേരള നിയമസഭ|കേരളാ നിയമസഭയിൽ]] അംഗമാകുന്നതിന് മുൻപ് 1949-53 വരെ [[തിരു-കൊച്ചി നിയമസഭ|തിരു-കൊച്ചി നിയമസഭയിലും]] 1945-48 വരെ [[കൊച്ചി നിയമസഭ|കൊച്ചി നിയമസഭയിലും]] ബാലകൃഷ്ണമേനോൻ അംഗമായിട്ടുണ്ട്. കൊച്ചി നിയമസഭയിൽ [[പറമ്പി ലോനപ്പൻ]] മന്ത്രിസഭയിൽ തൊഴിൽ(1946), [[ടി.കെ. നായർ]] മന്ത്രിസഭയിൽ ഭക്ഷ്യം, വിദ്യാഭ്യാസം (1947-48) എന്നീ വകുപ്പുകളുടേയും മന്ത്രിയായിരുന്നു ഇദ്ദേഹം.
 
"https://ml.wikipedia.org/wiki/കെ._ബാലകൃഷ്ണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്