"കെ. ബാലകൃഷ്ണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു '''കെ. ബാലകൃഷ്ണ മേനോൻ'''<ref>{{Cite web|url=http://niyamasabha.org/codes/members/m061.htm|title=Members - Kerala Legislature|access-date=2020-10-30}}</ref> (15 മാർച്ച് 1899 - 16 മേയ് 1988). [[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം കേരളനിയമസഭയിലേക്ക്]] [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.യുടെ]] പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[കേരള നിയമസഭ|കേരളാ നിയമസഭയിൽ]] അംഗമാകുന്നതിന് മുൻപ് 1949-53 വരെ [[തിരു-കൊച്ചി നിയമസഭ|തിരു-കൊച്ചി നിയമസഭയിലും]] 1945-48 വരെ [[കൊച്ചി നിയമസഭ|കൊച്ചി നിയമസഭയിലും]] ബാലകൃഷ്ണാമേനോൻബാലകൃഷ്ണമേനോൻ അംഗമായിട്ടുണ്ട്. കൊച്ചി നിയമസഭയിൽ [[പറമ്പി ലോനപ്പൻ]] മന്ത്രിസഭയിൽ തൊഴിൽ വകുപ്പും(1946), [[ടി.കെ. നായർ]] മന്ത്രിസഭയിൽ ഭക്ഷ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടേയും മന്ത്രിയായിരുന്നു ഇദ്ദേഹം.
 
== വഹിച്ച പദവികൾ ==
"https://ml.wikipedia.org/wiki/കെ._ബാലകൃഷ്ണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്