"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,711 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Restore LGV
(ചെ.)
(Restore LGV)
റ്റാഗ്: Manual revert
{{prettyurl|Ezhava}}
[[കേരളം|കേരളത്തിലെ]] ഏറ്റവും അംഗസംഖ്യയുള്ള ഹിന്ദു ജാതി വിഭാഗം ആണ് ഈഴവർ.പ്രധാനമായും പഴയ [തിരുവിതാംകൂർ]]-[[കൊച്ചി]] രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. <ref name=":0">{{Cite book
| title = . History of Kerala.
Vol. III, p.
| location =
| pages =
}}</ref> എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് പ്രകൃത്യുപാസനാപരമായ ദ്രാവിഡ/ശൈവവിശ്വാസം തന്നെയാണ് ഇവർ പിന്തുടർന്നിരുന്നത്. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി. വിഭാഗത്തൽവിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
 
== പേരിനു പിന്നിൽ ==
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - [[ശ്രീലങ്ക]] പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് [[തിയ്യ|തിയ്യർ]]. <ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|pmid=1930 - 2940}}</ref> മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. <ref>[[കെ.ബാലകൃഷ്ണ കുറുപ്പ്]]; [[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]. മാതൃഭൂമി പ്രിന്റിങ് ആ‍ന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.</ref> എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. {{തെളിവ്}} മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
 
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം [[ചേകവൻ]] എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. <ref name=":0" />.ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു എന്നു.പ്രബലകുടുംബങ്ങളിലും പ്രമാണിമാരുടെയും സേവചെയ്തിരുന്നതിനാലും പ്രതിഫലം വാങ്ങി വ്യക്തിതർക്കവും മറ്റും തീർക്കാൽ ദ്വന്തയുദ്ധം ചെയ്തിരുന്നതിനാലും സേവകർ എന്ന് വിളിക്കപ്പെട്ടു.പിൽക്കാലത്ത് ചേകവനായി എന്ന് വൈദേശികരടക്കം പല ചരിത്രകാരൻമാലും പറയുന്നു.
കേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. '''ചോളൻ''' എന്നപദം ലോപിച്ചാണ് ചോവൻ എന്നായതെന്ന് പറയുന്നു. പഴയ ചോള സാംബ്രാജ്യത്തിന്റെ പിന്മുറക്കാരാണ് ഈഴവർ എന്നു വാമൊഴി ചരിത്രം പറയുന്നു. 1750 നു മുൻപുവരെ മദ്ധ്യ കേരളത്തിൽ ഈഴവ രാജാക്കന്മാർ ഉണ്ടായിരുന്നു . ആറാട്ടുപുഴ മംഗലം ഭരിച്ച കല്ലിശ്ശേരി കുടുംബം, ചെങ്ങന്നൂരിൽ ചെറിയനാട് ഭരിച്ചിരുന്ന വലിയകോട്ട് രാജ കുടുംബം , മുളക്കുഴ പഞ്ചായത്ത് മുഴുവൻ ഭരിച്ച അരീക്കര കളീക്കൽ കുടുംബം ,വെട്ടിയാർ മുതൽ തവലയില്ലാക്കുളം വരെ ഭരിച്ച ആറ്റുപുറത്ത് കുടുംബം , മുട്ടം ഭരിച്ച വലിയകൂട്ടിക്കൽ കുടുംബം, കൊഴുവല്ലൂർ ഭരിച്ച കുറിയേടത്ത് നാടുവാഴി ,മാന്നാറിനടുത്ത് ,കൂട്ടംപേരൂർ എണ്ണക്കാടുഭാഗങ്ങൾ ഭരിച്ച കോട്ടയത്ത് നാടുവാഴി അച്ഛൻ , എരുവ ഭരിച്ച മുകളിശ്ശേരിൽ കുടുംബം , ക്രിസ്തുമതം സ്വീകരിച്ചുപോയ വില്ലാർ വട്ടം രാജാവ് ( വില്ലവർ- ഈഴവർ) .വൈദ്യത്തിലും കളരി ആയോധനകലയിലും , ഈഴവർ മുന്നിലാണ് . ''''മാളികപ്പുറത്തമ്മ.''' '''ഹോർത്തൂസ് മലബാറികസ്''' എന്ന ലോകപ്രശസ്ത ഗ്രന്ഥം രചിച്ച '''ഇട്ടി അച്ചുതൻ വൈദ്യരും''' ,.
 
തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം</ref>.
 
== ചരിത്രം ==
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന് ]]
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. [[തെങ്ങ്]] കൃഷി [[കേരളം|കേരളത്തിൽ]] പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. [[ബുദ്ധമതം|ബുദ്ധമതാനുയായികളായിരുന്ന]] ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. [[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്തെ (848-49) [[തരിസാപള്ളി ശാസനങ്ങൾ]] ഇവരെ പരാമർശിക്കുന്നുണ്ട്. [[ബുദ്ധമതം|ബുദ്ധമതസമ്പർക്കമായിരിക്കാം]] ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുകാർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ നായൻമാരുടെയും ഉത്തരമലബാറിലെ തിയ്യരുടെയും കുടുംബസമ്പ്രദായവും ആചാരക്രമങ്ങളും സാദൃശ്യം തോന്നിക്കുന്നവയാണ്.
 
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. [[തെങ്ങ്]] കൃഷി [[കേരളം|കേരളത്തിൽ]] പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. [[ബുദ്ധമതം|ബുദ്ധമതാനുയായികളായിരുന്ന]] ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. [[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്തെ (848-49) [[തരിസാപള്ളി ശാസനങ്ങൾ]] ഇവരെ പരാമർശിക്കുന്നുണ്ട്. [[ബുദ്ധമതം|ബുദ്ധമതസമ്പർക്കമായിരിക്കാം]] ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
 
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു.
[[നമ്പൂതിരി|നമ്പൂതിരിമാരുടെ]] ആഗമനത്തിനു മുന്നേ തന്നെ ഈഴവർ [[കേരളം|കേരളത്തിൽ]] വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ [[മലബാർ|മലബാറിലും]] [[കോഴിക്കോട്|കോഴിക്കോട്ടും]] [[തീയ്യർ]] എന്നും [[പാലക്കാട്|പാലക്കാട്ടും]] [[വള്ളുവനാട്|വള്ളുവനാട്ടിലും]] [[ചേകവൻ]] എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.<ref>[[കെ.ബാലകൃഷ്ണ കുറുപ്പ്]]; [[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
 
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്.
 
ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ [[കൃഷി|തെങ്ങ് കൃഷി]] ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ് ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ചെയ്തു പോന്നു എന്നു നാഗമയ്യ രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ [[ആയുർവേദം|ആയുർവേദത്തിലും]], [[കളരിപ്പയറ്റ്|കളരിപ്പയറ്റിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[സിദ്ധവൈദ്യം|സിദ്ധവൈദ്യത്തിലും]] അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. <ref>വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007</ref> ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 616 അടി അകലം വക്കേണ്ടത് നായർ സമുദായക്കാരിൽ നിന്നായിരുന്നു. ഇതേ പോലെ പുലയർ ഈഴവരിൽ നിന്ന് 16 അടി അകലം ദൂരം പാലിക്കണമായിരുന്നു. സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിർന്നു. സംസ്ഥാന ജനസംഖ്യയിൽ വളരെയധികം ഉണ്ടെങ്കിലും സർകാർ ഉദ്യോഗം നിഷേധിച്ചിരുന്നു. <ref>{{Cite book|title=നായർ മേധാവിത്വത്തിന്റെ പതനം|last=ജെഫ്രി|first=റോബിൻ|publisher=ഡി.സി. ബുക്സ്.|year=1979|isbn=8126406348|location=|pages=184}}</ref> കറവപ്പശുക്കളെ വളർത്തുക. എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. എന്നാൽ ഈഴവർക്ക് ഇത്തരത്തിലുള്ള വിവേചനങ്ങളോട് അധികവും വെറുപ്പുള്ളവരും അവയെ വെല്ലു വിളിക്കുന്നതിൽ കൂടുതൽ കഴിവുള്ളവരുമായിരുന്നു എന്ന് ജെഫ്രി റോബിൻ രേഖപ്പെടുത്തുന്നു. ആരാധിനിവേശത്തിനു മുൻപ് സമൂത്തത്തിൽ ഉയർന്ന സ്ഥാനം ഉണ്ടായിരുന്നതിൽ നിന്ന് അധഃപതനം സംഭവിച്ചതിൽ പ്രതികരിച്ചിരുന്ന പ്രധാനപ്പെട്ടവർ ഈഴവരായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഈഴവരിൽ മറ്റു മതത്തിലേക്ക് മതപരിവർത്തനം ചെയ്തവർക്ക് 1900 ത്തോടെ ഈ വിവേചനം ഉണ്ടായിരുന്നില്ല എന്നു കാണുന്നു. എന്നാൽ ക്രിസ്തുമതത്തിലേക്ക് ചേരുന്നതിൽ ആത്മീയ ഉദ്ദേശമൊന്നുമില്ലായിരുന്നു എന്നും സിറിയൻ ക്രിസ്ത്യാനികൾക്ക് കിട്ടിയിരുന്ന പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യം മാത്രമായിരുന്നു മാർഗ്ഗം ചേരലിൽ ഉണ്ടായിരുന്നു എന്നു മറ്റീർ എന്ന മിഷനറി രേഖപ്പെടുത്തിയിരിക്കുന്നു.
 
1866 -ൽ മരപ്പണിക്കാരായിരുന്ന ഒരു വ്യവസായ കുടുംബത്തിൽ പെട്ട പി.റ്റി. പത്മനാഭൻപപ്പു എന്ന ഈഴവൻ സർക്കാർ പ്ലീഡർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം ജാതി തിരിച്ചറിഞ്ഞപ്പോൾ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയുകയുണ്ടായി. അദ്ദേഹത്തിന്റെ മക്കളായ പി. വേലായുധനും ഡോ . പി. പല്പുവും പിൽക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ നടത്തിയ കഠിനശ്രമങ്ങൾ പ്രസിദ്ധ്മാണ്. പിന്നീട് ഡോ .പല്പു, മൈസൂർ സംസ്ഥനത്തെ ചീഫ് മെഡികൽ ഓഫീസർ ആയി. ബ്രിട്ടീഷ് സാംപ്രാജ്യത്തിലെ പ്രധാന 5 ഡോക്ടരൻമാരിൽ ഒരാളായി.അനേകം പേറ്റൻറ് കൾ നേടി . ബ്രിട്ടീഷ് ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയ ആളായി. S N D P യോഗം സ്ഥാപിച്ചു . P. വേലായുധൻ മദ്രാസ് ചീഫ് സെക്രട്ടറി ആയി .
 
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ [[ബില്ലവർ‍|ബില്ലവർക്കും]] സമാനമായ മലബാറിലെ ഒരു സമുദായമാണ്‌ തീയ്യർ. മലബാറിൽ നടപ്പുള്ള [[തോറ്റം]] പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ [[കർണ്ണാടക]]) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു.<ref name="cms">കളിയാട്ടം - സി. എം. എസ്. ചന്തേര, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.<ref name="cms" />
 
[[മുത്തപ്പൻ തെയ്യം|ശ്രീ മുത്തപ്പൻ ക്ഷേത്രം]] നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും ([[മഠം]]) [[കളരി]]കളും മലബാറിലുടനീളം കാണാം.
 
== ചേകവർ ==
1866 -ൽ ഒരു വ്യവസായ കുടുംബത്തിൽ പെട്ട പി.റ്റി. പത്മനാഭൻ എന്ന ഈഴവൻ സർക്കാർ പ്ലീഡർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം ജാതി തിരിച്ചറിഞ്ഞപ്പോൾ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയുകയുണ്ടായി. അദ്ദേഹത്തിന്റെ മക്കളായ പി. വേലായുധനും ഡോ . പി. പല്പുവും പിൽക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ നടത്തിയ കഠിനശ്രമങ്ങൾ പ്രസിദ്ധ്മാണ്. പിന്നീട് ഡോ .പല്പു, മൈസൂർ സംസ്ഥനത്തെ ചീഫ് മെഡികൽ ഓഫീസർ ആയി. ബ്രിട്ടീഷ് സാംപ്രാജ്യത്തിലെ പ്രധാന 5 ഡോക്ടരൻമാരിൽ ഒരാളായി.അനേകം പേറ്റൻറ് കൾ നേടി . ബ്രിട്ടീഷ് ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയ ആളായി. S N D P യോഗം സ്ഥാപിച്ചു . P. വേലായുധൻ മദ്രാസ് ചീഫ് സെക്രട്ടറി ആയി .
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .
 
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ [[ബില്ലവർ‍|ബില്ലവർക്കും]].<ref name="cms">കളിയാട്ടം - സി. എം. എസ്. ചന്തേര, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, എന്നെല്ലാം പറയപ്പെടുന്നു
 
== തീയ്യർ ==
ഈഴവരെ, മലബാറിൽ തീയ്യർ എന്നും തുളുനാട്ടിൽ ബില്ലവരെന്നും അറിയപ്പെടുന്നു. എന്നു . [[വയനാട്ടുകുലവൻ]] തെയ്യമാണ് തീയരുടെ കുലദൈവമായി കരുതി ആരാധിക്കുന്നത്. പൊതുവേ തീയർ ഈഴവരുമായി വിവാഹം ആലോചിക്കാറില്ല. മറ്റു ജാതിയിലുള്ളതുപോലെ വടക്കുള്ളവരും തെക്കുള്ളവരും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസം ആയിരിക്കാം കാരണം. തറവാട്, തറ, ഇല്ലം, [[കഴകം]] തുടങ്ങി നിരവധി കാരണങ്ങളാൽ ചുറ്റപ്പെട്ടതാണു തീയരുടെ സങ്കല്പങ്ങൾ. എട്ട് ഇല്ലങ്ങളിലായാണ് തീയരുടെ ക്രമീകരണം.
 
{{main|തീയർ}}
 
== കുല നാമങ്ങൾ ==
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ തണ്ടാർ , അച്ഛൻ ,പണിക്കർ, തരകൻ ആശാൻ, ചാന്നാർ, വൈദ്യർ( പൂജാരി -സുവർണ -തുളനാട്) തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
 
== ഈഴവർ ഇന്ന് ==
8,999

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3464479" എന്ന താളിൽനിന്ന് ശേഖരിച്ചത്