"സാമുവൽ പാറ്റി വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox civilian attack|title=സാമുവൽ പാറ്റി വധം|partof=[[Islamic terrorism in Europe]]|location=[[Conflans-Sainte-Honorine]], Yvelines, France|date={{start date|df=yes|2020|10|16}}|type=[[Decapitation]]|victim=സാമുവൽ പാറ്റി|weapons=കത്തി|perpetrator=അബ്ദുല്ലാഖ് അൻസൊറോവ്|motive=[[Jihadism]], [[Islamic extremism]]}}ഇസ്ലാമിക ഭീകരപ്രവർത്തനത്തിൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] സ്‌കൂൾ അധ്യാപകനായിരുന്ന 47 വയസുകാരൻ സാമുവൽ പാറ്റി 2020 ഒക്ടോബർ 16 ന് പാരീസിന്റെ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ്-സൈന്റ്-ഹോണറൈനിൽ വച്ച് കൊല്ലപ്പെട്ട സംഭവമാണ് '''സാമുവൽ പാറ്റി വധം'''. [[ഷാർലി എബ്ദോ]] എന്ന പാരീസിലെ മാസികയിൽ പ്രസിദ്ധീകരിച്ച ഇസ്ലാമിക പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദ്]] നബിയുടെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതാണ് കൊലപാതകത്തിനും ശിരഛേദത്തിനും കാരണമായത്.<ref name="Paris Match">https://www.parismatch.com/Actu/Societe/Prof-d-histoire-decapite-l-assaillant-etait-un-Russe-tchetchene-de-18-ans-ne-a-Moscou-1707848</ref><ref name="Reuters Paone">{{cite web|url=https://www.reuters.com/article/france-security-school-parents-idINKBN27201Z|title=For a teacher in France, a civics class was followed by a gruesome death|date=16 October 2020|author=Anthony Paone|agency=[[Reuters]]|archive-url=https://web.archive.org/web/20201017220940/https://www.reuters.com/article/france-security-school-parents-idINKBN27201Z|archive-date=17 October 2020|url-status=live|access-date=17 October 2020}}</ref><ref name="AP News">{{cite web|url=https://apnews.com/article/france-teacher-decapitated-eragny-f1ecd575344d171ff8fc8c33c5320f0c|title=French leader decries terrorist beheading of teacher|date=17 October 2020|author=Elaine Ganley|agency=[[Associated Press]]|access-date=17 October 2020}}</ref><ref name="auto">{{cite web|url=https://www.theguardian.com/world/2020/oct/17/teacher-decapitated-in-paris-named-as-samuel-paty-47|title=Teacher decapitated in Paris named as Samuel Paty, 47|date=17 October 2020|author=Kim Willsher|website=[[The Guardian]]|archive-url=https://web.archive.org/web/20201017221709/https://www.theguardian.com/world/2020/oct/17/teacher-decapitated-in-paris-named-as-samuel-paty-47|archive-date=17 October 2020|url-status=live}}</ref>ഇസ്ലാമിക ഭീകരവാദിയാൽ അദ്ദേഹം ശിരഛേദം ചെയ്യപ്പെടുകയാണുണ്ടായത്. മുഹമ്മദിനെ നഗ്നനായി ചിത്രീകരിച്ച ഒരു കാർട്ടൂൺ ഉൾപ്പെടെ ക്ലാസിൽ കാണിച്ചിരുന്നു.<ref>{{Cite web|url=https://www.bbc.com/news/world-europe-54581827|title=France teacher attack: Suspect 'asked pupils to point Samuel Paty out'|date=17 October 2020|via=www.bbc.com}}</ref> 2020 ൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] നടന്ന അഞ്ചാമത്തെ ഇസ്ലാമിക ആക്രമണമാണിത്.
 
കുറ്റവാളി, ചെചെൻ വംശജനും 18 കാരനുമായ റഷ്യൻ മുസ്ലീം വംശജനായ അഭയാർഥി അബ്ദുല്ലാഖ് അബൂയിഡോവിച്ച് അൻസോറോവ് പാറ്റിയെ കത്തികൊണ്ട് കുത്തിക്കൊന്നതിനുശേഷം ശിരശ്ചേദം നടത്തി. മിനിറ്റുകൾക്ക് ശേഷം അൻസോറോവിനെ പോലീസ് വെടിവച്ച് കൊന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസ്സിൽ പാറ്റി മുഹമ്മദിനെ സഭ്യമല്ലാതെ ചിത്രീകരിച്ചതുൾപ്പെടെയുള്ള ചാർലി ഹെബ്ഡോ കാർട്ടൂണുകൾ തന്റെ വിദ്യാർത്ഥികളെ കാണിച്ചുവെന്നതാണ് കൊലയുടെ കാരണമായി പറയുന്നത്.
"https://ml.wikipedia.org/wiki/സാമുവൽ_പാറ്റി_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്