"ഷാർലി എബ്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==വിവാദം==
2006 ഫിബ്രവരിയിൽ മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ പുന:പ്രസിദ്ധീകരിച്ച് വിവാദത്തിലായിരുന്നു.<ref>{{cite news|title=പാരീസിൽ മാധ്യമസ്ഥാപനത്തിൽ വെടിവെയ്പ്: 11 പേർ കൊല്ലപ്പെട്ടു|url=http://www.mathrubhumi.com/story.php?id=513434|accessdate=7 ജനുവരി 2015|work=www.mathrubhumi.com}}</ref> മാർപാപ്പമാരും നിരവധി രാജ്യങ്ങളുടെ പ്രസിഡന്റുമാരും മുഹമ്മദ് നബിയുമെല്ലാംനബിയും കന്യാസ്ത്രീകളും ഷാർലി എബ്‌ഡോയുടെ ആക്ഷേപത്തിനിരയായിട്ടുണ്ട്. പലപ്പോഴും സഭ്യതയുടെ അതിരുലംഘിക്കുന്നതാണ് അവയെന്ന് ആക്ഷേപമുയർന്നിരുന്നു. പ്രവാചകനെ പത്രാധിപരായി ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരേഖാചിത്രം പുറംചട്ടയിൽ നൽകിയതിന് 2011 ൽ മാസികയുടെ ഓഫീസിനുനേരെ ബോംബാക്രമണമുണ്ടായി. [[ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ്|ഇസ്ലാമിക് സ്റ്റേറ്റിന്റെ]] നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ കാർട്ടൂൺ വാരിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള ഭീഷണിമൂലം പത്രാധിപർക്ക് പ്രത്യകം അംഗരക്ഷകരെ വെച്ചിരുന്നു.
 
==വിമർശനം==
"https://ml.wikipedia.org/wiki/ഷാർലി_എബ്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്