"എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox law enforcement agency | agencyname = '''എൻഫോഴ്‌സ്‌മെന്റ് ഡയറക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:54, 30 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാമ്പത്തിക നിയമ നിർവ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവക്കായി രൂപീകരിക്കപ്പെട്ട ഭാരത അന്വോഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് ഈ ഏജൻസി പ്രവചിക്കുന്നത്. ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നതാണ് ഇവിടുത്തെ അന്വോഷണ ഉദ്യോഗസ്ഥർ.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
Enforcement Directorate logo
Enforcement Directorate logo
ചുരുക്കംED
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1 മേയ് 1956
(67 വർഷങ്ങൾക്ക് മുമ്പ്)
 (1956-05-01)
നിയമപരമായ വ്യക്തിത്വംGovernment agency
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധിഭാരതം
ഭരണസമിതിGovernment of India
പ്രത്യേക അധികാരങ്ങൾ
  • Anti corruption.
പ്രവർത്തന ഘടന
ആസ്ഥാനംNew Delhi, India
Minister ഉത്തരവാദപ്പെട്ട
മേധാവികൾ
  • Sanjay Kumar Mishra, IRS, Director Enforcement
  • Simanchala Dash, IRS, Principal Special Director
മാതൃ ഏജൻസിDepartment of Revenue, Ministry of Finance
വെബ്സൈറ്റ്
enforcementdirectorate.gov.in