"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}
[[ചിത്രം:കാളത്തേക്ക്കുട്ട.jpg|right|thumb|250px]]
[[കാള|കാളകളെ]] ഉപയോഗിച്ചു [[ജലസേചനം]] നടത്താനുതകുന്ന നാടന്‍ സമ്പ്രദായമാണ്‌ '''കാളത്തേക്ക്''' അഥവാ '''കബാലൈ'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=44|url=}}</ref>‌. [[കേരളം|കേരളത്തിലും]] ചില [[ദക്ഷിണേന്ത്യന്‍ സംസ്ഥാനം|ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും]] കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക [[മോട്ടോര്‍ പമ്പ്|മോട്ടോര്‍ പമ്പുകള്‍]] ഇവയെ പിന്തള്ളിയിരിക്കുന്നു. ആഴമുള്ള [[ജലാശയം|ജലാശയങ്ങളില്‍]] നിന്ന് [[വെള്ളം]] എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ [[പോത്ത്|പോത്തുകളേയോഗിച്ചാണ്‌]] വെള്ളം കോരുന്നത്. വേനലില്‍ പറമ്പുകള്‍ക്ക് ഈര്‍പ്പം കൂട്ടുന്നതിനു ആഴമുള്ള [[കിണര്‍|കിണറുകളില്‍]] നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. [[തേക്കു കുട്ട]], [[തുമ്പി]], [[വട്ട്]], [[ഉരുള്‍]], [[കയര്‍]] എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍.
 
== പ്രവര്‍ത്തനരീതി ==
വരി 14:
*[[തോണിത്തേക്ക്]]
*[[കയറ്റുകുട്ട]]
==അവലംബം==
 
{{reflist}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജലസേചനം]]
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്