"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 38:
==ജീവിതരേഖ==
മുൻ എം. എൽ.എ പരേതനായ [[ജോർജ് ഈഡൻ|ജോർജ്ജ് ഈഡന്റെ]] മകനായി എറണാകുളത്ത് 1983-ൽ ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ [[കെ.എസ്.യു.]] വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ [[സെബാസ്റ്റ്യൻ പോൾ|സെബാസ്റ്റ്യൻ പോളിനെ]] പരാജയപ്പെടുത്തി നിയമസഭാംഗമായി.തുടർന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു .
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും
|-
| 2019 || [[എറണാകുളം ലോകസഭാമണ്ഡലം]] || [[ഹൈബി ഈഡൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]], 491263 || [[പി. രാജീവ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] 322110 || [[അൽഫോൺസ് കണ്ണന്താനം]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] 137749
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്