"ഗോത്തിക് വാസ്തുകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{prettyurl|Gothic architecture}}
[[ചിത്രം:Reims Kathedrale.jpg|right|thumb|300px|പാരീസിലെ നോത്രദാം പള്ളി]]
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] മുൻ‌കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഒരു രീതി നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ '''ഗോത്തിക് ശൈലി''' എന്നു വിളിക്കുന്നത്.<ref>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 72, ISBN 817450724</ref>. ഉയരത്തിലുള്ള കൂർത്ത [[കമാനം|കമാനങ്ങൾ]], നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന [[ബൈബിൾ|ബൈബിളിൽ]] നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌. ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഗോത്തിക് ശൈലിയിലുള്ള പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി. [[പാരീസ്|പാരീസിലെ]] [[നോത്രദാംനോത്ര ദാം ദേവാലയം]] ഗോത്തിക് രീതിക്ക് ഉത്തമോദാഹരണമാണ്‌. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങൾ കൊണ്ട് പണിപൂർത്തിയാക്കിയ ഒരു പള്ളിയാണിത്.
 
പൗരാണികറോമൻശൈലിയിലുള്ള കെട്ടിടങ്ങൾ തകർത്ത് ആ സ്ഥാനത്ത് ഈ ശൈലിയിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ച ജെർമേനിക് ബാർബേറിയൻ വംശജരിൽപ്പെടുന്ന [[ഗോത്ത്]] ജനവംശവുമായി ബന്ധപ്പെടുത്തിയാണ് ഈ ശൈലിക്ക് ഗോത്തിക് എന്ന പേര് വിളിക്കുന്നത്. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ഉദയം ചെയ്ത [[റോമനെസ്ക് വാസ്തുകല]]ാശൈലി വികസിച്ചാണ് ഗോത്തിക് ശൈലിയായി രൂപാന്തരപ്പെട്ടത്.
 
== ഇതും കാണുക ==
* [[റോമനെസ്ക് വാസ്തുകല]]
"https://ml.wikipedia.org/wiki/ഗോത്തിക്_വാസ്തുകല" എന്ന താളിൽനിന്ന് ശേഖരിച്ചത്