"നോത്ര ദാം ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
No edit summary
 
വരി 23:
| designation2_number = PA00086250
}}}}[[File:Notre Dame Back from Seine.jpg|thumb|250px|നോത്ര ദാം ദേവാലയത്തിന്റെ കിഴക്കുഭാഗം]]
[[ഫ്രാൻസ്|ഫ്രാൻസിലെ]] [[പാരിസ്|പാരിസിൽ]] സ്ഥിതിചെയ്യുന്ന ഒരു [[കത്തോലിക്കാസഭ|റോമൻ]] കത്തോലിക്ക]] ദേവാലയമാണ്‌ '''നോത്ര ദാം'''. ഫ്രെഞ്ച് [[ഗോത്തിക് വാസ്തുകല|ഗോത്തിക് വാസ്തു ശൈലിയിൽ]] പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്‌. [[ലോകപൈതൃകസ്ഥാനം|യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ]] പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/04/16/massive-fire-at-historic-notre-dame-cathedral-in-paris.html|title=Notre Dame Fire|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/നോത്ര_ദാം_ദേവാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്