"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
 
 
ഇട്ടു തിരിക്കുന്നത്‌ പൊതുവേ ഒരു രണ്ടാം കിട ഏര്‍പ്പാടു പോലെ കണക്കാക്കുന്നുവെങ്കിലും, ഈ രീതിയില്‍ ചെയ്യുമ്പോള്‍ കുറച്ചു കൂടെ ശ്രദ്ധിച്ച്‌ ചരട്‌ വലിച്ചെടുത്ത്‌ ഉള്ളം കൈ പരത്തി വെച്ചു കൊടുക്കുകയാണെങ്കില്‍ പമ്പരം നിലം തൊടും മുമ്പെ തന്നെ ഉള്ളം കൈയ്യില്‍ നിന്നു തിരിയും. സാധാരണ ഗതിയില്‍ നിലത്തു കറങ്ങുന്ന പമ്പരത്തെ ചരടില്‍ കോര്‍ത്തെടുത്ത്‌ ഉള്ളം കൈയ്യിലേക്കു പകര്‍ന്നാണ്‌ പമ്പരം കൈയ്യില്‍ തിരിപ്പിക്കുന്നത്‌. ഇതേ സ്ഥാനത്താണ്‌ പമ്പരത്തെ നിലം തൊടും മുമ്പേ നേരിട്ട്‌ ഉള്ളം കൈയ്യില്‍ തിരിപ്പിക്കുന്നത്‌. ഉറങ്ങിത്തിരിയുന്ന പമ്പരങ്ങളെ നിഷ്പ്രയാസം ഇങ്ങനെ ഉള്ളം കൈയ്യില്‍ നേരിട്ടെടുത്ത്‌ തിരിക്കുവാന്‍ സാധിക്കും.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്