"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
അകമേയും പുറമേയും കളിക്കാവുന്ന കളിയാണ്‌ പമ്പരം. അതുപോലെ തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ കൌമാരപ്രായം വരെയുള്ളവരുമ്പമ്പരം കളിക്കുന്നു. കളിക്കുന്ന സ്ഥലവും കളിക്കുന്നയാളിണ്റ്റെ പ്രായവും അനുസരിച്ച്‌ കളിക്കുന്ന വിധവും മാറുന്നു. എങ്കിലും പമ്പരം കളി എന്നതു കൊണ്ട്‌ പ്രാഥമികമായി അര്‍ത്ഥമാകുന്നത്‌ മുതിര്‍ന്ന പ്രായത്തിലുള്ള കുട്ടികള്‍ പുറമേ കളിക്കുന്ന കളിയാണ്‌.
അകമേയും പുറമേയും കളിക്കാവുന്ന കളിയാണ്‌ പമ്പരം. അതുപോലെ തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ കൌമാരപ്രായം വരെയുള്ളവരുമ്പമ്പരം കളിക്കുന്നു. കളിക്കുന്ന സ്ഥലവും കളിക്കുന്നയാളിണ്റ്റെ പ്രായവും അനുസരിച്ച്‌ കളിക്കുന്ന വിധവും മാറുന്നു. എങ്കിലും പമ്പരം കളി എന്നതു കൊണ്ട്‌ പ്രാഥമികമായി അര്‍ത്ഥമാകുന്നത്‌ മുതിര്‍ന്ന പ്രായത്തിലുള്ള കുട്ടികള്‍ പുറമേ കളിക്കുന്ന കളിയാണ്‌. അകമേയുള്ള കളികൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവര്‍ക്ക്‌ സ്വയം കളിക്കാനുമുള്ളതാണ്‌ അകമേ കളിക്കേണ്ടുന്ന പമ്പരങ്ങള്‍. പമ്പരത്തെ അതിണ്റ്റെ ആണിയില്‍ നിത്തി കറക്കുന്നത്താണ്‌ കളി. പൊതുവെ പ്ളാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിക്കപ്പെടുന്നതാണ്‌ ഇത്തരം പമ്പരങ്ങള്‍. ഇവ മൃദുലവും മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ്‌ ഉപയോഗിച്ച്‌ മുറുക്കി വിട്ട്‌ തിരിക്കുകയാണ്‌ ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികളെ ആകര്‍ഷിക്കുവാനായി വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്‌. തിരിയുമ്പോള്‍ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്‌. പുറമേയുള്ള കളിപമ്പരം കളി അതിണ്റ്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പുറമേയുള്ള കളിയാണ്‌. കളിക്കുവാന്‍ ഏറ്റവും ചുരുങ്ങിയത്‌ രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. എത്ര പേര്‍ കളിക്കുന്നുവോ അത്രയും പമ്പരങ്ങളും ഉണ്ടായിരിക്കും. പമ്പരത്തിണ്റ്റെ വലിപ്പത്തിന്‌ ഇവിടെ യാതൊരു പ്രസക്തിയുമില്ല. പമ്പരം സമയബന്ധിതമായി കറക്കുന്നതാണ്‌ കളി. കളിക്കുന്ന രീതി ചരട്‌പമ്പരം കളിക്ക്‌ പമ്പരത്തോളം തന്നെ അനിവാര്യമാണ്‌ ചരട്‌. ചരടില്‍ ചുറ്റി വിട്ടാണ്‌ പമ്പരം കറക്കുന്നത്‌. ഉദ്ദേശം രണ്ടു മില്ലി മീറ്റര്‍ കനമുള്ള പെട്ടെന്ന്‌ പൊട്ടിപ്പോകാത്ത ചരടാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പമ്പരത്തിണ്റ്റെ ഉടല്‍ മുഴുവനായി ചുറ്റുവാന്‍ വേണ്ടതിനേക്കാളും കൂടുതലായി അഞ്ചോ പത്തോ സെണ്റ്റി മീറ്ററാണ്‌ ഇതിനാവശ്യമായ ചരടിണ്റ്റെ പരമാവധി നീളം. ചുറ്റുന്ന രീതിവലം കൈയ്യന്‍മാര്‍ ഇടതുകൈ കൊണ്ട്‌(ഇടം കൈയ്യന്‍മാര്‍ തിരിച്ചും) പമ്പരം തിരശ്ചീനമായി അതിണ്റ്റെ ആണി പുറമേയ്ക്കു വരും വിധം പിടിക്കുന്നു. ചരടിണ്റ്റെ ഒരറ്റം പമ്പരത്തിണ്റ്റെ ഉടലില്‍ നിന്നും ആണിയിലേക്കു ചേര്‍ത്ത്‌ വെച്ച്‌ ആണിയില്‍ നിന്നും ക്രമമായി അടുപ്പിച്ചടുപ്പിച്ച്‌ ഉടലിലേയ്ക്ക്‌ മുറുക്കി ചുറ്റുന്നു. ചുറ്റുന്നതിണ്റ്റെ അളവ്‌ കളിക്കാരണ്റ്റെ വൈദഗ്ദ്യമനുസരിച്ചായിക്കും. ഒരു അതി വിദഗ്ദന്‌ ഉടലില്‍ വെറും രണ്ടു പിരി ചരടു ചുറ്റിയാല്‍ മതിയാകും ! ഒരു നിയമമായിട്ടല്ലെങ്കിലും, ശരാശരി ഉടലിണ്റ്റെ എണ്‍പതു ശതമാനത്തോളം ഭാഗം ചരടു ചുറ്റുന്നു എന്ന്‌ തല്‍ക്കാലം പറയാം. കറക്കുന്ന രീതിപമ്പരത്തില്‍ ചരട്‌ ചുറ്റിക്കഴിഞ്ഞാല്‍ രണ്ടു വിധത്തില്‍ അതിനെ കറക്കാന്‍ സാധിക്കും. ചുറ്റിയ പമ്പരത്തിനെ വലം കൈയ്യന്‍മാര്‍ വലതുകൈയ്യിലേക്കു മാറ്റി (ഇടം കൈയ്യന്‍മാര്‍ തിരിച്ചും) കമഴ്ത്തി, ആണി മുകളിലേക്കു വരും വിധം പിടിക്കുന്നു. താഴെ ഇട്ട്‌ വലിക്കുന്ന രീതിചുറ്റിയ പമ്പരം പിടിച്ച കൈ താഴേയ്ക്കു തൂക്കിയിടുന്നു. അതിനു ശേഷം പമ്പരത്തെ കമഴ്ത്തിയ രീതിയില്‍ത്തന്നെ മുന്നോട്ട്‌ ഇട്ട്‌ ഒട്ടും തന്നെ സമയം പാഴാക്കാതെ ചരടു മാത്രം പുറകോട്ടു വലിക്കുന്നു. ഈ രീതി താരതമ്യേന എളുപ്പമുള്ളതായതു കൊണ്ട്‌ തുടക്കക്കാര്‍ ഈ രീതിയാണ്‌ അവലംബിക്കാറുള്ളത്‌. പക്ഷെ ഇത്തരത്തില്‍ കറക്കുമ്പോള്‍ പമ്പരത്തിനു വേഗം കുറവായിരിക്കും. എറിഞ്ഞു തിരിക്കുന്ന രീതികളിയുടെ മുഴുവന്‍ ആവേശവും ഈ രീതിയിലാണ്‌ ഉള്ളത്‌. ചുറ്റിയ പമ്പരത്തെ കൈ മുകളിലൂടെ വീശി ഏറിഞ്ഞാണ്‌ തിരിക്കുന്നത്‌. കമഴ്ത്തിപ്പിടിച്ച പമ്പരം കൈമുട്ടു മടങ്ങാതെ വീശി, നില്‍ക്കുന്ന സ്ഥലത്തു നിന്നും ഏതാണ്ട്‌ ചുറ്റിയ ചരടിനോളം തന്നെ ദൂരെ നിലത്തേയ്ക്ക്‌, ആയത്തോടെ എറിയുമ്പോള്‍ പമ്പരം ഒരു മൂളക്കത്തോടെ തിരിയുന്നു. മട്ടചരടിലൂടെ പമ്പരം തിരിപ്പിക്കുന്നതിന്‌ കുറച്ചൊരു പരിശീലനം ആവശ്യമാണ്‌. പമ്പരം തിരിച്ച രീതി ശരിയായില്ലെങ്കില്‍ പമ്പരം കറങ്ങുകയില്ല. ഇത്‌ മട്ട എന്നാണ്‌ പറയപ്പെടുന്നത്‌. കളിനിലത്ത്‌ ഒരു വൃത്താകാരത്തില്‍ ഒരു കളം വരച്ചാണ്‌ കളി തുടങ്ങുന്നത്‌. വൃത്തത്തിണ്റ്റെ വലിപ്പത്തിന്‌ പ്രത്യേക നിബന്ധനകളൊന്നുമില്ല. കളത്തിനുള്ളില്‍ ആദ്യം എന്തെങ്കിലും ഒരു അടയാളം വെയ്ക്കുന്നു. കൊച്ചു കമ്പുകളോ ഇലകളോ തുടങ്ങി എന്തും ഇതിനായി വെയ്ക്കാം. കളിക്കാര്‍ ഈ കളത്തിനു ചുറ്റും നിന്ന്‌ കളത്തിലെ അടയാളം ലക്ഷ്യമാക്കി പമ്പരം എറിഞ്ഞു തിരിച്ചു തുടങ്ങുന്നു. പമ്പരത്തിണ്റ്റെ ഏറിലും കറക്കത്തിലും പെട്ട്‌ അടയാളം കളത്തിനു പുറത്ത്‌ വരുന്നതു വരെ ഇതു തുടരുന്നു. അടയാളം കളത്തിനു പുറത്തായിക്കഴിഞ്ഞാല്‍ കളിക്കാര്‍ പമ്പരം കളത്തിനു പുറത്ത്‌ എവിടെയെങ്കിലും കറക്കി, കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരത്തെ ചരടുപയോഗിച്ച്‌ മുകളിലേക്കുയര്‍ത്തി കൈ കൊണ്ടു പിടിക്കുന്നു. ഇതു ചെയ്യുവാന്‍ അവസാനം ബാക്കിയാകുന്നയാള്‍ മത്സരത്തില്‍ തോറ്റതായി കണക്കാക്കുന്നു. അയാളുടെ പമ്പരം കളത്തിനുള്ളില്‍ വെച്ച്‌ അയാള്‍ക്ക്‌ മാറി നില്‍ക്കേണ്ടതായി വരും. ബാക്കിയുള്ള കളിക്കാര്‍ പമ്പരം ചുറ്റി പിന്നീട്‌ ഈ പമ്പരത്തിലേക്കയിരിക്കും എറിയുക. പമ്പരം കളത്തിനു പുറത്ത്‌ വരും വരെ ഇത്‌ തുടരും. ഇതിനിടയ്ക്ക്‌ ആര്‍ക്കെങ്കിലും മട്ട വീഴുകയാണെങ്കില്‍ അയാളുടെ പമ്പരവും കളത്തിനുള്ളില്‍ സ്ഥാനം പിടിക്കും. പമ്പരം കൊണ്ടുള്ള ഏറില്‍ കളത്തിനുള്ളിലെ പമ്പരത്തിനു കൊച്ചു കൊച്ചു 'പരിക്കുകളും', ചിലപ്പോള്‍ പൊട്ടിപ്പോകുകയും ചെയ്യാറുണ്ട്‌. പമ്പരം ഇട്ടു വലിച്ചു തിരിപ്പിക്കുന്നവര്‍ക്ക്‌ കളിയില്‍ പങ്കു ചേരുവാന്‍ സാധിക്കുമെങ്കിലും, കളത്തിലെ പമ്പരത്തെ ദ്രോഹിക്കുവാനുള്ള അവസരം ലഭിക്കുന്നില്ല. പ്രായോഗികമായി, ഒരിക്കല്‍ ഒരു പമ്പരം കളത്തിനുള്ളില്‍ കയറിയാല്‍, പിന്നീട്‌ പുറത്തേയ്ക്കിറക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്‌. ഒന്നാമതായി കളത്തിനുള്ളിലെ പമ്പരം ഏറു കൊണ്ട്‌ പുറത്തു വരുന്നതു വരെ കളിക്കാരന്‌ അതില്‍ തൊടാന്‍ അനുവാദമില്ല. പമ്പരം പുറത്തു വരുന്ന സമയത്ത്‌ തിരിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ പമ്പരങ്ങളേയും ഉടനടിതന്നെ ചരടില്‍ കൊര്‍ത്തെടുത്ത്‌ കളി അവസാനിപ്പിക്കുവാന്‍ സാധിക്കും. മിക്കവാറും പുറത്തേയ്ക്ക്‌ തെറിച്ചു പോകുന്ന പമ്പരം ഓടിച്ചെന്നെടുത്ത്‌ ചരട്‌ ചുറ്റുമ്പോഴേയ്ക്കും ബാക്കി കളിക്കാര്‍ കളി അവസാനിപ്പിച്ചിരിക്കും എന്നര്‍ത്ഥം. ഇതിനാലാണ്‌ കളത്തിനുള്ളിലെ പമ്പരത്തോട്‌ ഒരു ദ്രോഹബുദ്ധി മറ്റുള്ളവര്‍ വെയ്ക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ പമ്പരം തിരിക്കുന്നുവെങ്കില്‍ എറിഞ്ഞു തന്നെ തിരിക്കാന്‍ കളിക്കാര്‍ ശ്രമിക്കുന്നത്‌. പമ്പരത്തിണ്റ്റെ ഗുരുത്വകേന്ദ്രംഒരു പമ്പരത്തിണ്റ്റെ ഗുരുത്വ കേന്ദ്രം കൃത്യമായി അതിണ്റ്റെ ആണിയില്‍ വരികയാണെങ്കില്‍ മിനുസമുള്ള തറയില്‍ പമ്പരം നിന്നു തിരിയും. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ പമ്പരം തിരിയുമ്പോള്‍ ചാടിക്കൊണ്ടിരിക്കും. നിന്നു തിരിയുന്ന പമ്പരത്തിന്‌ ശബ്ദവും കുറവായിരിക്കും. ഇത്തരം പമ്പരങ്ങള്‍ ഉറങ്ങിത്തിരിയുന്നു എന്നാണ്‌ പറയുന്നത്‌.
 
=== അകമേയുള്ള കളി ===
 
കൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവര്‍ക്ക്‌ സ്വയം കളിക്കാനുമുള്ളതാണ്‌ അകമേ കളിക്കേണ്ടുന്ന പമ്പരങ്ങള്‍. പമ്പരത്തെ അതിണ്റ്റെ ആണിയില്‍ നിത്തി കറക്കുന്നത്താണ്‌ കളി. പൊതുവെ പ്ളാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിക്കപ്പെടുന്നതാണ്‌ ഇത്തരം പമ്പരങ്ങള്‍. ഇവ മൃദുലവും മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ്‌ ഉപയോഗിച്ച്‌ മുറുക്കി വിട്ട്‌ തിരിക്കുകയാണ്‌ ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികളെ ആകര്‍ഷിക്കുവാനായി വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്‌. തിരിയുമ്പോള്‍ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്‌.
 
=== പുറമേയുള്ള കളി ===
 
അകമേയും പുറമേയും കളിക്കാവുന്ന കളിയാണ്‌ പമ്പരം. അതുപോലെ തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ കൌമാരപ്രായം വരെയുള്ളവരുമ്പമ്പരം കളിക്കുന്നു. കളിക്കുന്ന സ്ഥലവും കളിക്കുന്നയാളിണ്റ്റെ പ്രായവും അനുസരിച്ച്‌ കളിക്കുന്ന വിധവും മാറുന്നു. എങ്കിലും പമ്പരം കളി എന്നതു കൊണ്ട്‌ പ്രാഥമികമായി അര്‍ത്ഥമാകുന്നത്‌ മുതിര്‍ന്ന പ്രായത്തിലുള്ള കുട്ടികള്‍ പുറമേ കളിക്കുന്ന കളിയാണ്‌. അകമേയുള്ള കളികൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവര്‍ക്ക്‌ സ്വയം കളിക്കാനുമുള്ളതാണ്‌ അകമേ കളിക്കേണ്ടുന്ന പമ്പരങ്ങള്‍. പമ്പരത്തെ അതിണ്റ്റെ ആണിയില്‍ നിത്തി കറക്കുന്നത്താണ്‌ കളി. പൊതുവെ പ്ളാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിക്കപ്പെടുന്നതാണ്‌ ഇത്തരം പമ്പരങ്ങള്‍. ഇവ മൃദുലവും മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ്‌ ഉപയോഗിച്ച്‌ മുറുക്കി വിട്ട്‌ തിരിക്കുകയാണ്‌ ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികളെ ആകര്‍ഷിക്കുവാനായി വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്‌. തിരിയുമ്പോള്‍ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്‌. പുറമേയുള്ള കളിപമ്പരം കളി അതിണ്റ്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പുറമേയുള്ള കളിയാണ്‌. കളിക്കുവാന്‍ ഏറ്റവും ചുരുങ്ങിയത്‌ രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. എത്ര പേര്‍ കളിക്കുന്നുവോ അത്രയും പമ്പരങ്ങളും ഉണ്ടായിരിക്കും. പമ്പരത്തിണ്റ്റെ വലിപ്പത്തിന്‌ ഇവിടെ യാതൊരു പ്രസക്തിയുമില്ല. പമ്പരം സമയബന്ധിതമായി കറക്കുന്നതാണ്‌ കളി. കളിക്കുന്ന രീതി ചരട്‌പമ്പരം കളിക്ക്‌ പമ്പരത്തോളം തന്നെ അനിവാര്യമാണ്‌ ചരട്‌. ചരടില്‍ ചുറ്റി വിട്ടാണ്‌ പമ്പരം കറക്കുന്നത്‌. ഉദ്ദേശം രണ്ടു മില്ലി മീറ്റര്‍ കനമുള്ള പെട്ടെന്ന്‌ പൊട്ടിപ്പോകാത്ത ചരടാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പമ്പരത്തിണ്റ്റെ ഉടല്‍ മുഴുവനായി ചുറ്റുവാന്‍ വേണ്ടതിനേക്കാളും കൂടുതലായി അഞ്ചോ പത്തോ സെണ്റ്റി മീറ്ററാണ്‌ ഇതിനാവശ്യമായ ചരടിണ്റ്റെ പരമാവധി നീളം. ചുറ്റുന്ന രീതിവലം കൈയ്യന്‍മാര്‍ ഇടതുകൈ കൊണ്ട്‌(ഇടം കൈയ്യന്‍മാര്‍ തിരിച്ചും) പമ്പരം തിരശ്ചീനമായി അതിണ്റ്റെ ആണി പുറമേയ്ക്കു വരും വിധം പിടിക്കുന്നു. ചരടിണ്റ്റെ ഒരറ്റം പമ്പരത്തിണ്റ്റെ ഉടലില്‍ നിന്നും ആണിയിലേക്കു ചേര്‍ത്ത്‌ വെച്ച്‌ ആണിയില്‍ നിന്നും ക്രമമായി അടുപ്പിച്ചടുപ്പിച്ച്‌ ഉടലിലേയ്ക്ക്‌ മുറുക്കി ചുറ്റുന്നു. ചുറ്റുന്നതിണ്റ്റെ അളവ്‌ കളിക്കാരണ്റ്റെ വൈദഗ്ദ്യമനുസരിച്ചായിക്കും. ഒരു അതി വിദഗ്ദന്‌ ഉടലില്‍ വെറും രണ്ടു പിരി ചരടു ചുറ്റിയാല്‍ മതിയാകും ! ഒരു നിയമമായിട്ടല്ലെങ്കിലും, ശരാശരി ഉടലിണ്റ്റെ എണ്‍പതു ശതമാനത്തോളം ഭാഗം ചരടു ചുറ്റുന്നു എന്ന്‌ തല്‍ക്കാലം പറയാം. കറക്കുന്ന രീതിപമ്പരത്തില്‍ ചരട്‌ ചുറ്റിക്കഴിഞ്ഞാല്‍ രണ്ടു വിധത്തില്‍ അതിനെ കറക്കാന്‍ സാധിക്കും. ചുറ്റിയ പമ്പരത്തിനെ വലം കൈയ്യന്‍മാര്‍ വലതുകൈയ്യിലേക്കു മാറ്റി (ഇടം കൈയ്യന്‍മാര്‍ തിരിച്ചും) കമഴ്ത്തി, ആണി മുകളിലേക്കു വരും വിധം പിടിക്കുന്നു. താഴെ ഇട്ട്‌ വലിക്കുന്ന രീതിചുറ്റിയ പമ്പരം പിടിച്ച കൈ താഴേയ്ക്കു തൂക്കിയിടുന്നു. അതിനു ശേഷം പമ്പരത്തെ കമഴ്ത്തിയ രീതിയില്‍ത്തന്നെ മുന്നോട്ട്‌ ഇട്ട്‌ ഒട്ടും തന്നെ സമയം പാഴാക്കാതെ ചരടു മാത്രം പുറകോട്ടു വലിക്കുന്നു. ഈ രീതി താരതമ്യേന എളുപ്പമുള്ളതായതു കൊണ്ട്‌ തുടക്കക്കാര്‍ ഈ രീതിയാണ്‌ അവലംബിക്കാറുള്ളത്‌. പക്ഷെ ഇത്തരത്തില്‍ കറക്കുമ്പോള്‍ പമ്പരത്തിനു വേഗം കുറവായിരിക്കും. എറിഞ്ഞു തിരിക്കുന്ന രീതികളിയുടെ മുഴുവന്‍ ആവേശവും ഈ രീതിയിലാണ്‌ ഉള്ളത്‌. ചുറ്റിയ പമ്പരത്തെ കൈ മുകളിലൂടെ വീശി ഏറിഞ്ഞാണ്‌ തിരിക്കുന്നത്‌. കമഴ്ത്തിപ്പിടിച്ച പമ്പരം കൈമുട്ടു മടങ്ങാതെ വീശി, നില്‍ക്കുന്ന സ്ഥലത്തു നിന്നും ഏതാണ്ട്‌ ചുറ്റിയ ചരടിനോളം തന്നെ ദൂരെ നിലത്തേയ്ക്ക്‌, ആയത്തോടെ എറിയുമ്പോള്‍ പമ്പരം ഒരു മൂളക്കത്തോടെ തിരിയുന്നു. മട്ടചരടിലൂടെ പമ്പരം തിരിപ്പിക്കുന്നതിന്‌ കുറച്ചൊരു പരിശീലനം ആവശ്യമാണ്‌. പമ്പരം തിരിച്ച രീതി ശരിയായില്ലെങ്കില്‍ പമ്പരം കറങ്ങുകയില്ല. ഇത്‌ മട്ട എന്നാണ്‌ പറയപ്പെടുന്നത്‌. കളിനിലത്ത്‌ ഒരു വൃത്താകാരത്തില്‍ ഒരു കളം വരച്ചാണ്‌ കളി തുടങ്ങുന്നത്‌. വൃത്തത്തിണ്റ്റെ വലിപ്പത്തിന്‌ പ്രത്യേക നിബന്ധനകളൊന്നുമില്ല. കളത്തിനുള്ളില്‍ ആദ്യം എന്തെങ്കിലും ഒരു അടയാളം വെയ്ക്കുന്നു. കൊച്ചു കമ്പുകളോ ഇലകളോ തുടങ്ങി എന്തും ഇതിനായി വെയ്ക്കാം. കളിക്കാര്‍ ഈ കളത്തിനു ചുറ്റും നിന്ന്‌ കളത്തിലെ അടയാളം ലക്ഷ്യമാക്കി പമ്പരം എറിഞ്ഞു തിരിച്ചു തുടങ്ങുന്നു. പമ്പരത്തിണ്റ്റെ ഏറിലും കറക്കത്തിലും പെട്ട്‌ അടയാളം കളത്തിനു പുറത്ത്‌ വരുന്നതു വരെ ഇതു തുടരുന്നു. അടയാളം കളത്തിനു പുറത്തായിക്കഴിഞ്ഞാല്‍ കളിക്കാര്‍ പമ്പരം കളത്തിനു പുറത്ത്‌ എവിടെയെങ്കിലും കറക്കി, കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരത്തെ ചരടുപയോഗിച്ച്‌ മുകളിലേക്കുയര്‍ത്തി കൈ കൊണ്ടു പിടിക്കുന്നു. ഇതു ചെയ്യുവാന്‍ അവസാനം ബാക്കിയാകുന്നയാള്‍ മത്സരത്തില്‍ തോറ്റതായി കണക്കാക്കുന്നു. അയാളുടെ പമ്പരം കളത്തിനുള്ളില്‍ വെച്ച്‌ അയാള്‍ക്ക്‌ മാറി നില്‍ക്കേണ്ടതായി വരും. ബാക്കിയുള്ള കളിക്കാര്‍ പമ്പരം ചുറ്റി പിന്നീട്‌ ഈ പമ്പരത്തിലേക്കയിരിക്കും എറിയുക. പമ്പരം കളത്തിനു പുറത്ത്‌ വരും വരെ ഇത്‌ തുടരും. ഇതിനിടയ്ക്ക്‌ ആര്‍ക്കെങ്കിലും മട്ട വീഴുകയാണെങ്കില്‍ അയാളുടെ പമ്പരവും കളത്തിനുള്ളില്‍ സ്ഥാനം പിടിക്കും. പമ്പരം കൊണ്ടുള്ള ഏറില്‍ കളത്തിനുള്ളിലെ പമ്പരത്തിനു കൊച്ചു കൊച്ചു 'പരിക്കുകളും', ചിലപ്പോള്‍ പൊട്ടിപ്പോകുകയും ചെയ്യാറുണ്ട്‌. പമ്പരം ഇട്ടു വലിച്ചു തിരിപ്പിക്കുന്നവര്‍ക്ക്‌ കളിയില്‍ പങ്കു ചേരുവാന്‍ സാധിക്കുമെങ്കിലും, കളത്തിലെ പമ്പരത്തെ ദ്രോഹിക്കുവാനുള്ള അവസരം ലഭിക്കുന്നില്ല. പ്രായോഗികമായി, ഒരിക്കല്‍ ഒരു പമ്പരം കളത്തിനുള്ളില്‍ കയറിയാല്‍, പിന്നീട്‌ പുറത്തേയ്ക്കിറക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്‌. ഒന്നാമതായി കളത്തിനുള്ളിലെ പമ്പരം ഏറു കൊണ്ട്‌ പുറത്തു വരുന്നതു വരെ കളിക്കാരന്‌ അതില്‍ തൊടാന്‍ അനുവാദമില്ല. പമ്പരം പുറത്തു വരുന്ന സമയത്ത്‌ തിരിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ പമ്പരങ്ങളേയും ഉടനടിതന്നെ ചരടില്‍ കൊര്‍ത്തെടുത്ത്‌ കളി അവസാനിപ്പിക്കുവാന്‍ സാധിക്കും. മിക്കവാറും പുറത്തേയ്ക്ക്‌ തെറിച്ചു പോകുന്ന പമ്പരം ഓടിച്ചെന്നെടുത്ത്‌ ചരട്‌ ചുറ്റുമ്പോഴേയ്ക്കും ബാക്കി കളിക്കാര്‍ കളി അവസാനിപ്പിച്ചിരിക്കും എന്നര്‍ത്ഥം. ഇതിനാലാണ്‌ കളത്തിനുള്ളിലെ പമ്പരത്തോട്‌ ഒരു ദ്രോഹബുദ്ധി മറ്റുള്ളവര്‍ വെയ്ക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ പമ്പരം തിരിക്കുന്നുവെങ്കില്‍ എറിഞ്ഞു തന്നെ തിരിക്കാന്‍ കളിക്കാര്‍ ശ്രമിക്കുന്നത്‌. പമ്പരത്തിണ്റ്റെ ഗുരുത്വകേന്ദ്രംഒരു പമ്പരത്തിണ്റ്റെ ഗുരുത്വ കേന്ദ്രം കൃത്യമായി അതിണ്റ്റെ ആണിയില്‍ വരികയാണെങ്കില്‍ മിനുസമുള്ള തറയില്‍ പമ്പരം നിന്നു തിരിയും. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ പമ്പരം തിരിയുമ്പോള്‍ ചാടിക്കൊണ്ടിരിക്കും. നിന്നു തിരിയുന്ന പമ്പരത്തിന്‌ ശബ്ദവും കുറവായിരിക്കും. ഇത്തരം പമ്പരങ്ങള്‍ ഉറങ്ങിത്തിരിയുന്നു എന്നാണ്‌ പറയുന്നത്‌.
 
== ഇതര വിനോദം ==
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്