"കറൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

500,1000 രൂപയുടെ നോട്ടുകൾ ഇപ്പോൾ ഇല്ല, പകരം 200,2000 ആണുള്ളത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Currrency}}
{{Foreign exchange}}
[[പ്രമാണം:Euromoenterogsedler.jpg|thumb|right|[[നാണയം|നാണയങ്ങളും]] [[നോട്ടുകളും]] – കൂടുതലായി ഉപയോഗിക്കുന്ന കറൻസി|കണ്ണി=Special:FilePath/Euromoenterogsedler.jpg]]
ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് '''നാണയം'''. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്.
 
വരി 197:
1947-ൽ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യം]] നേടിയതിനുശേഷം നാണയസംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ബ്രിട്ടീഷിന്ത്യയുടെ നാണയങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലികൾ സ്വീകരിച്ചു. ഒരു രൂപ 16 അണയ്ക്കും 64 പൈസയ്ക്കും തുല്യമായിരുന്നു. ഒര് അണയെന്നാൽ 4 പൈസ ആയിരുന്നു. 1957-ൽ ദശഗുണിത നാണയങ്ങളും അല്ലാത്തവയും നടപ്പിലാക്കി. 1964-ൽ 'നയപൈസ' (പുതിയ പൈസ)യിലെ 'നയ' ഒഴിവാക്കപ്പെട്ടു. 1, 2, 3, 4, 5, 10, 20, 25, 50 പൈസകളും, 1 രൂപയും പ്രചാരത്തിലുണ്ടായിരുന്നു. 1970-കളോടെ 1, 2, 3 പൈസകൾ പ്രചാരമില്ലാതായിത്തീർന്നു. 1982-ൽ പുതിയ 2 രൂപാനാണയം നടപ്പിലാക്കി.
 
1988-ൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ച 10, 25, 50 പൈസ നാണയങ്ങൾ നടപ്പിലാക്കപ്പെട്ടു. തുടർന്ന് 1992-ൽ ഇതേ ലോഹത്തിൽ ചെറുതും ഭാരം കുറഞ്ഞതുമായ ഒരു രൂപാ നാണയങ്ങൾ കമ്മട്ടം ചെയ്യാൻ തുടങ്ങി. ഇതേവർഷം കുപ്രോനിക്കലിൽ 5 രൂപ നാണയങ്ങളും പുറത്തിറങ്ങി. 2006-ൽ ആദ്യമായി 10 രൂപ നാണയം പുറത്തിറങ്ങി. പലപ്പോഴായി സ്മരണികാ നാണയങ്ങളും കമ്മട്ടം ചെയ്തിരുന്നു. മഹാത്മാഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ധന്യനേശ്വർ, ഏഷ്യൻ ഗെയിംസ്, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ തുടങ്ങിയവർ ഇതിൽപ്പെടുന്നു. കൂടാതെ 5, 10, 20, 50, 100, 500200, 10002000 രൂപകളുടെ പേപ്പർ കറൻസികളും ഇവിടെ ഉപയോഗിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായി നാണയങ്ങളിൽ അശോക സ്തംഭം മുദ്രണം ചെയ്യുന്നു.
 
== ചൈന ==
"https://ml.wikipedia.org/wiki/കറൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്