"ഇറവങ്കര ഗോപാലക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു '''ഇറവങ്കര ഗോപാലക്കുറുപ്പ്''' എന്ന പേരിലറിയപ്പെട്ട എൻ. ഗോപാലക്കുറുപ്പ്<ref>{{Cite web|url=http://niyamasabha.org/codes/members/m179.htm|title=Members - Kerala Legislature|access-date=2020-10-29}}</ref>. മാവേലിക്കര മണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. ഇന്ത്യൻ നേവിയിൽ 1943-ൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം; 1949-52 വരെ പോലീസ് വകുപ്പിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം, കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 21 ന് അന്തരിച്ചു.
== അവലംബം ==
{{Reflist}}
|