"വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
1890 ൽ അദ്ദേഹം സർക്കസിൻ്റെ ചുമതലകളെല്ലാം സഹോദരനെ ഏൽപ്പിച്ച് തൻ്റെ അന്നത്തെ സംഗീത ഗുരുവായ ഉസ്താദ് റഹ്മത്ത് ഖാനോടൊപ്പം ഇൻഡോറിൽ താമസമാക്കി.<ref name=":Sc" /> പ്രമേഹരോഗിയായ അദ്ദേഹം 1905 ഫെബ്രുവരി 20ന് ഇൻഡോറിൽ വെച്ച് മരണപ്പെട്ടു.<ref name=":Sc" />
 
== പുരസ്കാാരങ്ങളും അംഗീകാരങ്ങളും ==
ബോംബെ യൂണിവേഴ്സിറ്റി അദ്ദേഹത്തെ "പ്രൊഫസർ" എന്ന പദവി നൽകി ആദരിച്ചിരുന്നു.<ref name=":Sc" />
 
== ഇന്ത്യൻ സർക്കസിന്റെ ജനനം ==
Line 23 ⟶ 20:
== കീലേരി കുഞ്ഞിക്കണ്ണനുമൊത്ത് ==
1887 ൽ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് [[തലശ്ശേരി|തലശ്ശേരിയിൽ]] പര്യടനം നടത്തിയപ്പോൾ കളരി ഗുരുവായ [[കീലേരി കുഞ്ഞിക്കണ്ണൻ|കീലേരി കുഞ്ഞിക്കണ്ണനും]] ഛത്രെയും കണ്ട്മുട്ടി.<ref name=":0" /> ഈ സന്ദർശനത്തിൽ കീലേരിയും ഛത്രെയും തമ്മിൽ ഒരു കരാർ ഒപ്പിട്ടു, അതനുസരിച്ച് കീലേരി സർക്കസിലേക്ക് പരിശീലകരെ പരിശീലിപ്പിക്കാൻ സമ്മതിക്കുകയും ഛത്രെ അവർക്ക് ജോലി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച രാജ്യത്തെ ആദ്യത്തെ സർക്കസ് അക്കാദമിയുടെ വികാസത്തിലേക്ക് നയിച്ചു.<ref>{{Cite web|url=https://www.thehindu.com/society/history-and-culture/A-fine-balance/article15634141.ece|title=A fine balance|access-date=|last=|first=|date=|website=www.thehindu.com|publisher=}}</ref>
 
== പുരസ്കാാരങ്ങളും അംഗീകാരങ്ങളും ==
ബോംബെ യൂണിവേഴ്സിറ്റി അദ്ദേഹത്തെ "പ്രൊഫസർ" എന്ന പദവി നൽകി ആദരിച്ചിരുന്നു.<ref name=":Sc" />
 
== അവലംബം ==
"https://ml.wikipedia.org/wiki/വിഷ്ണുപന്ത്_മൊറെശ്വർ_ഛത്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്