"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
DrkAnalyst (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
{{ആധികാരികത}}
{{Alternative medical systems}}
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രചാരത്തിലുള്ള ഒരു ചികിത്സാരീതിയാണ് <ref>{{Cite book|last=|first=|url=https://books.google.com/books/about/Pseudoscience.html?id=dwFKDwAAQBAJ|title=Pseudoscience - Ayurveda is a long standing system of traditions and beliefs but it's claimed effects have not been scientifically proven|publisher=|year=|isbn=|location=|pages=291}}</ref><ref name=psych2013>{{cite book |vauthors=Semple D, Smyth R |work=Oxford Handbook of Psychiatry |url=https://books.google.com/books?id=LiJKseis6OYC&pg=PA20 |year=2013 |publisher=Oxford University Press |isbn=978-0-19-969388-7 |page=20 |title=Chapter 1: Psychomythology |edition=3rd}}</ref> '''ആയുർവേദം'''. ആയുസിനെ കുറിച്ചുള്ള [[വേദം]] എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്{{cn}}. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്{{cn}}
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളും ആധുനികമായ ലബോറട്ടറി സംവിധാനങ്ങളുടെ സഹായത്താൽ ആധുനിക വൈദ്യശാസ്ത്രത്തിനും സമ്മതമായ നിലയിലുള്ള ഫലപ്രദമായ ഔഷ്ധങ്ങളായി മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. .<ref name="Quack-2011">{{cite book |last= Quack |first= Johannes |year= 2011 |title= Disenchanting India: Organized Rationalism and Criticism of Religion in India |publisher= [[Oxford University Press]] |isbn= 9780199812608 |pages= [https://books.google.com/books?id=TNbxUwhS5RUC&pg=PA213 213], [https://books.google.com/books?id=TNbxUwhS5RUC&pg=PA3 3]}}</ref><ref name="Paranjape2009">{{cite book |first=P. Ram|last=Manohar|chapter=The blending of science and spirituality in the Ayurvedic healing tradition|editor-first= Makarand R. |editor-last= Paranjape |year= 2009 |title= Science, Spirituality and the Modernization of India |publisher= Anthem Press |isbn= 9781843317760 |pages= 172–3|url=https://books.google.com/?id=Ey1v6JEmvakC&pg=FA172}}</ref>
ധാരാളം ഗവേഷണകേന്ദ്രത്തിലൂടെ ശാസ്ത്രീയ പഠനങ്ങൾ നടന്നു വരുന്നു <ref>{{Cite web|url=http://www.ccras.nic.in/content/institutes|title=Research institutions|access-date=|last=CENTRAL COUNCIL FOR RESEARCH IN AYURVEDIC SCIENCES|first=CCRAS|date=29/10/2020|website=CENTRAL COUNCIL FOR RESEARCH IN AYURVEDIC SCIENCES|publisher=Ministry of Ayush, Government of india}}</ref>
== പേരിനു പിന്നിൽ ==
|