"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ADDED A FILM NAME
വരി 1:
{{prettyurl|Gay}}
== ഗേ ==
{{Sexual orientation}}
[[പ്രമാണം:Gay couple with child at San Francisco Gay Pride.jpg|ലഘുചിത്രം|ഗേ ദമ്പതികൾ കുട്ടിയുമായി സാൻ ഫ്രാൻസിസ്കോ ഗേ പ്രൈഡിൽ.]]
[[വർഗ്ഗം:{{ലൈംഗികത]]}}
"ഗേ" ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''[[Gay]]''). എന്നത് പുരുഷസ്വവർഗ്ഗാനുരാഗികളെ വിളിക്കുന്ന ഇംഗ്ലീഷ് പദമാണ്, എങ്കിലും "ഗേ" എന്ന പദം ജൻഡർ വ്യത്യാസമില്ലാതെ എല്ലാ സ്വവർഗ്ഗാനുരാഗികളെയും വിളിക്കുന്നതായി കണ്ടു വരുന്നുണ്ട്. <ref>{{Cite web|url=https://www.dictionary.com/browse/gay|title=gay[ gey ]SHOW IPA|access-date=|last=|first=|date=|website=dictionary|publisher=}}</ref>
{{About|''സ്വവർഗപ്രണയി'' എന്ന പദത്തെ കുറിച്ചാണ് |ലൈംഗികതയെ കുറിച്ചറിയാൻ|സ്വവർഗലൈംഗികത}}
 
[[File:Marcha-buenos-aires-gay2.jpg|thumb|അർജന്റീന ലെ സ്വവർഗ്ഗരതി സമൂഹവും]]
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''([[ഇംഗ്ലീഷ് ഭാഷ{{lang-en|ഇംഗ്ലീഷ്]]: ''[[Gay]]''}}). '''സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി''' എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ<ref>http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ</ref>. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയിനിസ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] ([[Lesbian]]) എന്ന പദം ഉപയോഗിക്കുന്നു. ഇവർക്ക് എതിർലിംഗത്തിലുള്ളവരോട് ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകാറില്ല. <ref>{{Cite web|url=https://en.wikipedia.org/wiki/Gay|title=Gay From Wikipedia, the free encyclopedia|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]] ([[Sexual orientation]]) [[ലിംഗതന്മ]]യോ ([[Gender Identity]]) ഉള്ള ന്യൂനപക്ഷത്തെ '''[[എൽജിബിടി|എൽജിബിടിഐഎ]]''' (LGBTIA)എന്ന് വിളിക്കുന്നു. സ്വവർഗപ്രണയി എന്നത് 'എൽജിബിടിഐ എ'യിലെ 'ജി' എന്ന ഉപവിഭാഗമാണ്. സ്വവർഗപ്രണയികൾക്ക് ഭൂരിപക്ഷത്തെ പോലെ എതിർവർഗത്തോട് ലൈംഗികതാൽപര്യം തോന്നുകയില്ല. ആണിനോടും പെണ്ണിനോടും ലൈംഗികാകർഷണം തോന്നുന്നവരെ [[ഉഭയവർഗപ്രണയി]] ([[Bisexual]]) എന്ന് വിളിക്കുന്നു.
ഒന്നിൽ കൂടുതൽ ജൻഡറുകളിൽ ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകുന്നവരെ ബൈസെക്ഷുൽ പേർസൺസ് എന്ന് വിളിക്കുന്നു. ബൈസെക്ഷുൽ ഒരു വ്യത്യസ്തമായ ലൈംഗിക ചായ്വ് തന്നെയാണ്. <ref>{{Cite web|url=https://en.wikipedia.org/wiki/Bisexuality|title=Bisexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>ജൻഡർ അല്ലെങ്കിൽ ലിംഗ വ്യക്തിത്വം കണക്കിലെടുക്കാതെ ലൈംഗിക, വൈകാരിക ആകർഷണമാണ് പാൻസെക്ഷ്വാലിറ്റി. <ref>{{Cite web|url=https://en.wikipedia.org/wiki/Pansexuality|title=Pansexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
 
ഭാരതീയസാഹിത്യത്തിൽ സ്വവർഗസ്നേഹത്തെ കുറിച്ച് ആദ്യമായി എഴുതിയത് [[മാധവിക്കുട്ടി]] ആയിരിക്കാനാണ്‌ സാധ്യത (1947-ൽ എഴുതിയ "അവളുടെ വിധി" എന്ന കഥ). 'സ്വവർഗസ്നേഹി' എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത് അവരുടെ "എൻറെ കഥ" (1973) എന്ന കൃതിയിലാണ്. ആഗോളീകരണത്തിന്റെ ഭാഗമായി '''ഗേ, ലെസ്ബിയൻ''' എന്നീ വാക്കുകൾ മലയാളത്തിൽ അങ്ങനെ തന്നെ ഉപയോഗിക്കുന്നതും ആധുനികകാലത്ത് കണ്ടു വരുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകൾ ([[ഋതു_(ചലച്ചിത്രം)|ഋതു]], [[മുംബൈ പോലീസ്|മുംബൈ പോലീസ്,]][[മൂത്തോൻ]]) ഇതിന് ഉദാഹരണമാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_കൃതികളുടെ_പട്ടിക | ഈ]] പട്ടികയിലും സിനിമകൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_സിനിമകളുടെ_പട്ടിക | ഈ]] പട്ടികയിലും കാണാം.
== അനുബന്ധം ==
<references/>
{{Sex-stub}}
 
കേരളീയരായ സ്വവർഗപ്രണയികളുടെ സംഘടനയാണ് [[ക്വിയറള]]. സ്ത്രീകൾക്ക് മാത്രമായി [[സഹയാത്രിക]] എന്ന സംഘടനയും പ്രവർത്തിക്കുന്നു.
[[വർഗ്ഗം:ലൈംഗികത]]
 
== അവലംബങ്ങൾ ==
{{reflist}}
 
 
{{Sex-stub}}
 
[[വർഗ്ഗം:Sexual orientation]]
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്