"വിക്കിപീഡിയ:ഏഷ്യൻ മാസം 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add usergroup logo
No edit summary
വരി 3:
| style="padding: 1em;" |[[File:WAM logo without text.svg|right|180x180px]]
| style="padding: 1em;" |
'''<span style="color:deepskyblue#04399f;">വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതിയിലേക്ക് സ്വാഗതം !</span>'''
 
'''<span style="color:deepskyblue#04399f;">2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം.</span>''' ഏല്ലാവർഷവും നവംബ‍ർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഈ പദ്ധതി ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
 
വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിൽ മാത്രമല്ല മറ്റ് ഭൂവിഭാഗങ്ങളിലുമുള്ള വിക്കിപീഡിയകളിലും ഈ പദ്ധതി നടക്കുന്നുണ്ട്. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു.
വരി 11:
ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. (കോവിഡ് 19 എന്ന മഹാമാരി നിലനിൽക്കുന്നകാലമായതുകൊണ്ട് ഡിജിറ്റൽ പോസ്റ്റ് കാർഡുകളായിരിക്കും അയക്കുക. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ചായിരിക്കും യഥാർത്ഥ പോസ്റ്റ് കാർഡുകൾ അയക്കുക. ഇവിടത്തെ പോസ്റ്റൽ സംവിധാനം പ്രവർത്തിക്കുന്നതനുസരിച്ച് വിക്കിമീഡിയൻസ് ഓഫ് കേരളയുടെ പോസ്റ്റ് കാർഡുകൾ അയക്കാം )
 
'''<span style="color:deepskyblue#04399f;">5 വർഷത്തിന് മുകളിലായി വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതി നടക്കുന്നു:</span>''' 37,500നു മുകളിൽ ലേഖനങ്ങൾ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കപ്പെട്ടു. 2,900വിക്കിപീഡിയ എഡിറ്റർമാർ ഈ പദ്ധതിയിൽ സഹകരിക്കുന്നു.
 
<span style="font-size:115%; font-weight:bold; padding-top:1em;"><center>[[വിക്കിപീഡിയ:ഏഷ്യൻ മാസം 2020|പദ്ധതി]] - [[വിക്കിപീഡിയ:ഏഷ്യൻ മാസം 2020/പങ്കെടുക്കുന്നവർ|പങ്കെടുക്കുന്നവർ]] - [https://meta.wikimedia.org/wiki/Wikipedia_Asian_Month മെറ്റാതാൾ]</center></span>
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഏഷ്യൻ_മാസം_2020" എന്ന താളിൽനിന്ന് ശേഖരിച്ചത്