"മരിയ ബെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
| image = MariaBelloSept2013TIFF.jpg
| caption = Bello at the [[2013 Toronto International Film Festival]]
| birthname = Mariaമരിയ Elenaഎലീന Belloബെല്ലോ
| birth_date = {{Birth date and age|1967|4|18|mf=y}}
| birth_place = [[Norristownനോറിസ്ടൌൺ, Pennsylvaniaപെൻസിൽവാനിയ]], Uയു.Sഎസ്.
| death_date =
| death_place =
| occupation = {{hlist|Actressനടി|producerനിർമ്മാതാവ്|writerരചയിതാവ്}}
| years_active = 1992–present1992–ഇതുവരെ
| partner = [[Dominique Crenn]] (engaged 2019)<ref>https://www.instagram.com/p/B8Z7-gAlpF1/</ref>
| children = 1
}}
'''മരിയ എലീന ബെല്ലോ''' (ജനനം: ഏപ്രിൽ 18, 1967) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയും എഴുത്തുകാരിയുമാണ്. ''[[പെർമനന്റ് മിഡ്‌നൈറ്റ്]]'' (1998), ''[[പേബാക്ക്]]'' (1999), ''[[കൊയോട്ട് അഗ്ലി]]'' (2000), ''[[ദി കൂളർ]]'' (2003), ''[[എ ഹിസ്റ്ററി ഓഫ് വയലൻസ്]]'' (2005), ''[[ദി മമ്മി: ടോംബ് ഓഫ് ഡ്രാഗൺ എമ്പറർ]]'' (2008), ''[[പ്രിസണേർസ്]]'' (2013) ), ''[[ലൈറ്റ്സ് ഔട്ട്]]'' (2016) തുടങ്ങിയവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. [[ടെലിവിഷൻ|ടെലിവിഷനിൽ]] ER (1997–1998) എന്ന മെഡിക്കൽ നാടകീയ പരമ്പരയിലെ ഡോ. അന്ന ഡെൽ അമിക്കോ ആയി പ്രത്യക്ഷപ്പെട്ടു. 2013 ൽ ''ടച്ച്'' എന്ന പരമ്പരയിലെ ലൂസി റോബിൻസ്, 2016 ലെ ''ഗോലിയാത്ത്'' എന്ന പരമ്പരയുടെ ആദ്യ സീസണിലെ മിഷേൽ മക്ബ്രൈഡ് എന്ന കഥാപാത്രവും കൂടാതെ 2017 മുതൽ ''ജാക്ക്'' എന്ന ''NCIS'' പരമ്പരയിലെ സ്പെഷ്യൽ ഏജൻറ് ജാക്വിലിൻ "ജാക്ക്" സ്ലോണുമാണ് അവരുടെ മറ്റു താര കഥാപാത്രങ്ങൾ.
 
== ആദ്യകാലം ==
[[പെൻ‌സിൽ‌വാനിയ|പെൻസിൽവാനിയയിലെ]] നോറിസ്റ്റൗണിൽ സ്‌കൂൾ നഴ്‌സും അദ്ധ്യാപികയുമായ കാത്തിയുടേയും ഒരു കരാറുകാരനായ ജോ ബെല്ലോയുടേയും പുത്രിയായി മരിയ ബെല്ലോ ജനിച്ചു.<ref name="filmref">{{cite web|url=http://www.filmreference.com/film/63/Maria-Bello.html|title=Maria Bello Biography (1967-)|accessdate=December 2, 2013|publisher=FilmReference.com}}</ref><ref>{{cite web|url=http://www.ematrimony.org/priestscorner/20060127_belloquote_rickey.htm|title=Supporting, Encouraging and Challenging the WWME Community|accessdate=December 2, 2013|publisher=eMatrimony|archive-url=https://web.archive.org/web/20130926195102/http://www.ematrimony.org/priestscorner/20060127_belloquote_rickey.htm|archive-date=September 26, 2013|url-status=dead|df=mdy-all}}</ref> അവളുടെ പിതാവ് [[ഇറ്റലി|ഇറ്റലിയിലെ]] മോണ്ടെല്ലയിൽ<ref>{{cite web|url=http://napoli.repubblica.it/cronaca/2012/07/01/news/all_attrice_maria_bello_l_ischia_humanitarian_award-38334552/|title=All'attrice Maria Bello l'Ischia Humanitarian Award / Actress Maria Bello: Ischia Humanitarian Award|accessdate=December 2, 2013|date=|publisher=Napoli.repubblica.it|quote=Il nonni paterni di Maria Bello, 45 anni, erano originari di Montella, in provincia di Avellino / The paternal grandparents of Maria Bello, 45, were from Montella, Avellino}} (in Italian)</ref> വേരുകളുള്ള ഇറ്റാലിയൻ അമേരിക്കക്കാരനും മാതാവ് പോളിഷ് അമേരിക്കക്കാരിയുമാണ്.<ref>{{cite web|url=https://www.washingtonpost.com/wp-dyn/content/article/2006/08/10/AR2006081000437.html|title=Maria Bello, 'Getting Better and Better'|accessdate=December 2, 2013|date=August 11, 2006|publisher=Washingtonpost.com}}</ref> ഒരു തൊഴിലാളിവർഗ [[കത്തോലിക്കാസഭ|റോമൻ കത്തോലിക്കാ]] കുടുംബത്തിൽ വളർന്ന അവർ [[പെൻ‌സിൽ‌വാനിയ|പെൻസിൽവാനിയയിലെ]] റാഡ്‌നോറിലെ ആർച്ച് ബിഷപ്പ് ജോൺ കരോൾ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.<ref>{{cite web|url=https://movies.yahoo.com/movie/contributor/1800019251/bio|title=Maria Bello|accessdate=June 24, 2010|work=[[Yahoo! Movies]]}}</ref><ref>{{cite web|url=http://www.askmen.com/celebs/women/actress_250/258_maria_bello.html|title=Maria Bello|accessdate=June 24, 2010|work=[[AskMen.com]]}}</ref> വില്ലനോവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ബരുദാനന്തരം  നിരവധി ന്യൂയോർക്ക് പ്രൊഡക്ഷനുകളുടെ നാടകങ്ങളിലൂടെ ബെല്ലോ അഭിനയ വൈദഗ്ദ്ധ്യം നേടി.<ref>[https://www.nytimes.com/movies/person/263285/Maria-Bello/biography "Maria Bello"], NYTimes.com</ref>
 
== ഔദ്യോഗികജീവിതം ==
"https://ml.wikipedia.org/wiki/മരിയ_ബെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്