"കേരളത്തിലെ വെള്ളപ്പൊക്കം (2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.) (കേരളത്തിലെ വെള്ളപ്പൊക്കത്തിൽ (2018) വളർത്തുജീവികൾക്കുണ്ടായ നാശനഷ്ടം എന്ന താൾ കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്ന താളിനു മുകളിലേയ്ക്ക്, Akhiljaxxn മാറ്റിയിരിക്കുന്നു: നാൾവഴി ലയനം )
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
=== കൊല്ലം ===
* ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമാണ്. ഏറ്റവും കൂടുതൽ [[കൊല്ലം]] താലൂക്കിലായിരുന്നു -16 വില്ലേജുകൾ. ജില്ലയിൽ 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4193 കുടുംബങ്ങളിലെ 14142 പേരെ മാറ്റി പാർപ്പിച്ചു.<ref>{{cite web|url=https://localnews.manoramaonline.com/kollam/local-news/2018/08/18/kollam-rain-flood.html|title=കൊല്ലം ജില്ലയിൽ മഴയ്ക്കു നേരിയ ശമനം; കല്ലടയാറിൽ ജലനിരപ്പ് താഴുന്നു|publisher=}}</ref>
* [[മൺറോ തുരുത്ത്|മൺറോതുരുത്തിലും]] [[കല്ലടയാർ|കല്ലടയാറ്റിലും]] തുടർച്ചയായി മൂന്നു ദിവസത്തോളം ജലനിരപ്പ് ഉയർന്നു. [[കിടപ്രം]], [[പെരുങ്ങാലം]], [[പട്ടംതുരുത്ത്]], [[കൺട്രാംകാണി]] ഭാഗങ്ങളിൽ നിന്ന് മുഴുവൻ കുടുംബങ്ങളേയും ഒഴിപ്പിച്ചു. ആയിരത്തിലധികം കുടുംബങ്ങൾക്ക് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു.
 
=== പത്തനംതിട്ട ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3463071" എന്ന താളിൽനിന്ന് ശേഖരിച്ചത്