"അദുന്നി ഏഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1976-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
| alma_mater = [[University of Kentucky]]
}}
നൈജീരിയൻ[[നൈജീരിയ]]ൻ നടിയും മോഡലുമാണ് '''അദുന്നി ഏഡ്''' (ജനനം: ജൂൺ 7, 1976). <ref>{{cite news|url=http://thenationonlineng.net/im-a-sucker-for-love/|title=I am a sucker for Love|publisher=The Nation|accessdate=January 22, 2018}}</ref><ref>{{cite web|url=https://naijagists.com/nollywood-actress-adunni-ade-reveals-nationality-says-marriage-not-in-her-agenda/|title=Nollywood actress reveals nationality says marriage is not in her agenda|website=Naija gists|accessdate=January 22, 2018}}</ref>
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
അമേരിക്കൻ ഐക്യനാടുകളിലെ<ref>{{cite news|url=https://guardian.ng/life/on-the-cover/adunni-ade-chic-sexy-n-expressive/|title=Adunni Ade … Chic, Sexy N' Expressive|publisher=The Guardian|accessdate=January 22, 2018}}</ref> ന്യൂയോർക്കിലെ [[Queens|ക്വീൻസ്]] നഗരത്തിൽ ഒരു ജർമ്മൻ ഐറിഷ് അമ്മയ്ക്കും യൊറുബ നൈജീരിയൻ പിതാവിനും അദുനി ജനിച്ചു.<ref>{{cite news|url=https://newtelegraphonline.com/2017/12/adunni-ade-stylish-diva/|title=Adunni Ade: Stylish diva|author=Elizabeth Akindele|publisher=New Telegrah|accessdate=January 22, 2018}}</ref>ലാഗോസിലും അമേരിക്കയിലും ആയി അവർ വളർന്നു. ലാഗോസ്, ഓഗൺ സ്റ്റേറ്റ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ലാഗോസ് ആസ്ഥാനമായുള്ള അവരുടെ പിതാവ് ഒരു വിജയകരമായ ബിസിനസുകാരൻ കൂടിയാണ്. ഇത് അക്കൗണ്ടിംഗ് പഠിക്കാൻ അവർക്ക് പ്രേരണ ലഭിച്ചു. 2008-ൽ കെന്റക്കി സർവകലാശാലയിൽ നിന്ന് അവർ അക്കൗണ്ടിംഗിൽ ബിരുദം നേടി.<ref>{{cite web|url=http://soundcity.tv/shows/star-host/adunni-ade-talks-on-her-mixed-background-growing-up-soundcitystarhost/|title=ADUNNI ADE TALKS ON HER MIXED BACKGROUND & GROWING UP|website=Soundcity Television|accessdate=January 22, 2018}}</ref>
76,047

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462933" എന്ന താളിൽനിന്ന് ശേഖരിച്ചത്