→‎Tech News: 2020-43: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
→‎Tech News: 2020-44: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
വരി 338:

16:31, 19 ഒക്ടോബർ 2020 (UTC)

== [[m:Special:MyLanguage/Tech/News/2020/44|Tech News: 2020-44]] ==

വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/44|വിവർത്തനങ്ങൾ]] ലഭ്യമാണ്.

'''പ്രശ്നങ്ങൾ'''
* [https://zonestamp.toolforge.org/1603807200 {{#time:j xg|2020-10-27|ml}} ഏകദേശം 14:00ന് (UTC)] നിങ്ങൾക്ക് വിക്കികൾ വായിക്കാൻ കഴിയും എന്നാൽ ഒരു മണിക്കൂർ വരെ എഡിറ്റുചെയ്യാൻ കഴിയില്ല. ഇത് ഒരു മണിക്കൂർ പോലും ഉണ്ടാകില്ല. [https://phabricator.wikimedia.org/T264364]
* കഴിഞ്ഞ ആഴ്ച, മൊബൈൽ വാച്ച് ലിസ്റ്റുകളിലും സമീപകാല മാറ്റങ്ങളിലും "മാറ്റങ്ങൾ" എന്ന ലിങ്കുകൾ വ്യത്യാസങ്ങൾക്ക് പകരം പേജ് നാൾപ്പതിപ്പിലേക്ക് ലിങ്കുചെയ്തിരുന്നു. ഇത് ഇപ്പോൾ പരിഹരിച്ചു. [https://phabricator.wikimedia.org/T265654]

'''ഈ ആഴ്ചയിലെ മാറ്റങ്ങൾ'''
* ഈ ആഴ്ച പുതിയ മീഡിയവിക്കി പതിപ്പുകളൊന്നുമില്ല.

'''ഭാവിയിലെ മാറ്റങ്ങൾ'''
* 2018 ൽ [[m:Special:MyLanguage/Interface administrators|ഇന്റർഫേസ് അഡ്മിനിസ്ട്രേറ്റർ]] എന്ന ഉപയോക്തൃ ഗ്രൂപ്പ് അവതരിപ്പിച്ചതുമുതൽ, അഡ്മിനിസ്ട്രേറ്റർമാർക്ക് CSS/JS പേജുകളുടെ ഇല്ലാതാക്കിയ ചരിത്രം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവർക്ക് കഴിയും. [https://phabricator.wikimedia.org/T202989]
* [[Special:Tags|ചേഞ്ച് ടാഗുകൾ]] എന്നതിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. തിരസ്കരിച്ച എഡിറ്റിന് ശേഷം നേരിട്ട് ലരുന്ന പേജ്-സംരക്ഷണ മാറ്റങ്ങൾ പോലുള്ള പേജ് പ്രവർത്തനങ്ങൾക്ക് സോഫ്റ്റ്വെയർ "{{int:Tag-mw-reverted}}" ടാഗ് ഉപയോഗിക്കുമായിരുന്നു. പുതിയ എഡിറ്റുകളിൽ ഇത് ഇപ്പോൾ പരിഹരിച്ചുട്ടുണ്ട്. [https://phabricator.wikimedia.org/T265312]
* [[mw:Special:MyLanguage/Talk pages project/replying|Reply tool]] നവംബറിൽ മിക്ക വിക്കിപീഡിയകളിലും ഒരു ഓപ്റ്റ്-ഇൻ [[mw:Special:MyLanguage/Beta Feature|ബീറ്റ സവിശേഷത]] ആയി വരുന്നതായിരിക്കും. ''കുറിപ്പ്: തീയതി തീരുമാനിച്ചുകഴിഞ്ഞാൽ മറ്റൊരു പ്രഖ്യാപനം നടത്തുന്നതായിരിക്കും.'' [https://phabricator.wikimedia.org/T266303]

'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/44|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''

17:38, 26 ഒക്ടോബർ 2020 (UTC)

"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Path_slopu" എന്ന താളിൽനിന്ന് ശേഖരിച്ചത്