"ലീലാ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
1949 ൽ [[നേപ്പാൾ]] ഗവൺമെന്റ് മ്യൂസിയത്തിന്റെ ക്യൂറേറ്ററാകാൻ ഭർത്താവ് [[കാഠ്മണ്ഡു|കാഠ്മണ്ഡുവിലേക്ക്]] മാറിയപ്പോൾ ലീലയും അദ്ദേഹത്തോടൊപ്പം പോയി. അവിടെ അദ്ദേഹത്തിൻ്റെ സുഹൃത്തായ പ്രമുഖ നേപ്പാളി കരകൗശലക്കാരനായ കുലസുന്ദർ ശിലകർമ്മിയുടെ കീഴിൽ മരവും കല്ലും കൊത്തിയെടുക്കുന്ന കല പരിശീലിച്ചു. നേപ്പാൾ വിട്ട് [[രാജസ്ഥാൻ|രാജസ്ഥാനിൽ]] താമസമാക്കിയതിനുശേഷം ഇരുവരും മുസ്സൂറിയിലേക്ക് മാറി. മുസ്സൂറിയിൽ ലീല ഒരു നഴ്സറി സ്കൂൾ ആരംഭിക്കുകയും ഭർത്താവ് കലാധ്യാപകർക്കായി ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ലീല [[ഡെറാഡൂൺ|ഡെറാഡൂണിലെ]] വെൽഹാംസ് പ്രിപ്പറേറ്ററി സ്കൂളിൽ പഠിപ്പിക്കാൻ പോയി. അവിടെ അവരുടെ മകളായ ശില്പിയായ [[മൃണാളിനി മുഖർജി|മൃണാളിനിയും]] അദ്ധ്യാപികയായി ചേർന്നു.<ref name=":1" />
 
തടിയിൽ കൊത്തിയുണ്ടാക്കുന്ന ശിൽപങ്ങളിൽ ആയിരുന്നുശിൽപങ്ങളിലായിരുന്നു ലീല മുഖർജിക്ക് കൂടുതൽ താൽപ്പര്യം.<ref>{{Cite web|url=https://artsandculture.google.com/exhibit/women-artists-from-the-collection-of-national-gallery-of-modern-art /aAJytGOW2ZsFLw|title=Women Artists: from the collection of National Gallery of Modern Art - National Gallery of Modern Art|access-date=2020-10-18|language=en}}</ref> അഖിലേന്ത്യാ ശില്പ പ്രദർശനം ആയപ്രദർശനമായ ആൾ ഇന്ത്യ സ്കൾപ്ചർ എക്സിബിഷൻ 1959, മേജർ ട്രെൻഡ്സ് ഇൻ ഇന്ത്യൻ ആർട്ട്, 1997 എന്നിവയുൾപ്പെടെ നിരവധി ഷോകളിൽ ലീല മുഖർജിയുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.<ref name=":0" /> ന്യൂഡൽഹിയിലെ ലളിത കല അക്കാദമി, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവയുടെ സ്ഥിരം ശേഖരത്തിന്റെ ഭാഗമാണ് അവരുടെ സൃഷ്ടികൾ.<ref name=":0" />
 
ഈ കലാകാരി 2009 ൽ തൻ്റെതന്റെ അറുപത്തിയൊമ്പതാം വയസ്സിൽ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലീലാ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്