"തലേക്കുന്നിൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
കേരളത്തിലെ മുതിർന്ന [[കോൺഗ്രസ്]] നേതാക്കളിൽ ഒരാളാണ് '''തലേക്കുന്നിൽ ബഷീർ'''.
 
1945ൽ [[തിരുവനന്തപുരം]] ജില്ലയിലെ [[വെഞ്ഞാറമൂട്|വെഞ്ഞാറമൂടിനു]] സമീപമുള്ള [[തലേക്കുന്ന്|തലേക്കുന്നു]] ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള സർവകലാശാല യുണിയന്റെ അദ്ധ്യക്ഷനായിരുന്നു. കെ. എസ്. യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977ൽ കേരള നിയമസഭയിലേക്ക് കഴക്കൂട്ടത്തു നിന്നും തെരെഞ്ഞെടുക്കപെട്ടു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു . തുടർന്ന് 1977ലും 1979ലും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടു. 1984ലും 1989ലും ചിറയൻ‌കീഴ് ലോകസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1991-ൽ [[സുശീല ഗോപാലൻ|സുശീല ഗോപാലനോടും]], 1996-ൽ [[എ.സമ്പത്ത്|എ.സമ്പത്തിനോടും]] ഇതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
 
== പദവികൾ ==
1972 മുതൽ 2015 വരെ കെ പി സി സി യുടെ നിർവാഹക സമതി അംഗമായിരുന്നു 1980 മുതൽ 1989 വരെ തിരുനന്തപുരം ഡി സി സി പ്രസിഡന്റായിരുന്നു. 1993 - 1996 കാലഘട്ടത്തിൽ തിരുവനന്തപുരം വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു. 2001 മുതൽ 2004 വരെ കെ പി സി സി യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ബഷീർ, 2005 മുതൽ 2012 വരെ കെ പി സി സിയുടെ വൈസ് പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ കുറച്ചുകാലം കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡണ്ടായും ചുമതല വഹിച്ചു. പ്രേംനസീർ ഫൌണ്ടേഷൻറെ ചെയർമാനായിരുന്നു .2013 മുതൽ 2016 വരെ മലയാളം മിഷൻ അധ്യക്ഷനായിരുന്നു.
രാജീവ്‌ഗാന്ധി സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
പ്രമുഖ മലയാള ചലച്ചിത്ര നടനായ [[പ്രേംനസീർ|പ്രേംനസീറിന്റെ]] സഹോദരീ ഭർത്താവ് കൂടിയാണ് തലേക്കുന്നിൽ ബഷീർ.ഭാര്യ പരേതയായ സുഹ്റ ബഷീര്
 
* കേരള സർവകലാശാല യുണിയന്റെ അദ്ധ്യക്ഷനായിരുന്നു.
* കെ. എസ്. യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌
* യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി
* 1977-ൽ രാജ്യസഭാംഗം
* 1979-ൽ രാജ്യസഭാംഗം
* 1972 മുതൽ 2015 വരെ കെ പി സി സി യുടെ നിർവാഹക സമതി അംഗമായിരുന്നു.
* 1980 മുതൽ 1989 വരെ തിരുനന്തപുരം ഡി സി സി പ്രസിഡന്റായിരുന്നു.
* 1993 - 1996 കാലഘട്ടത്തിൽ തിരുവനന്തപുരം വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു.
* 2001 മുതൽ 2004 വരെ കെ പി സി സി യുടെ ജനറൽ സെക്രട്ടറി
* 2005 മുതൽ 2012 വരെ കെ പി സി സിയുടെ വൈസ് പ്രസിഡന്റ്
* 2011ൽ കുറച്ചുകാലം കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡന്റ്
* പ്രേംനസീർ ഫൌണ്ടേഷൻറെ ചെയർമാൻ
* 2013 മുതൽ 2016 വരെ മലയാളം മിഷൻ അധ്യക്ഷനായിരുന്നു.
 
== പുസ്തകങ്ങൾ ==
രാജീവ്‌ഗാന്ധി സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
 
== തിരഞ്ഞെടുപ്പുഫലങ്ങൾ ==
Line 37 ⟶ 51:
|-
| 1984 || [[ചിഴയിൻകീഴ് ലോകസഭാമണ്ഡലം]] || [[തലേക്കുന്നിൽ ബഷീർ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കെ. സുധാകരൻ]]||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]
|-
| 1977* || [[കഴക്കൂട്ടം നിയമസഭാമണ്ഡലം]] || [[തലേക്കുന്നിൽ ബഷീർ]]||[[കോൺഗ്രസ് (ഐ.)]] || എ. ഇസ്യുദ്ദീൻ || എം.എൽ.ഒ
|-
|}
 
* 1977ൽ കേരള നിയമസഭയിലേക്ക് കഴക്കൂട്ടത്തു നിന്നും തെരെഞ്ഞെടുക്കപെട്ടു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു.
== കുടുംബം ==
 
പ്രമുഖ മലയാള ചലച്ചിത്ര നടനായ [[പ്രേംനസീർ|പ്രേംനസീറിന്റെ]] സഹോദരീ ഭർത്താവ് കൂടിയാണ് തലേക്കുന്നിൽ ബഷീർ.ഭാര്യ പരേതയായ സുഹ്റ ബഷീര്
 
 
== അവലംബം ==
"https://ml.wikipedia.org/wiki/തലേക്കുന്നിൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്