"സോഫിയ കൊവലേവ്സ്കയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

228 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|name = സോഫിയ കൊവലേവ്സ്കയ
|image = Sofja_Wassiljewna_Kowalewskaja_1.jpg
|caption = Sofiaസോഫിയ Kovalevskaya inകൊവലേവ്സ്കായ 1880
|birth_date = {{birth date|1850|1|15|df=y}}
|birth_place = [[Moscowമോസ്കോ]], [[Russianറഷ്യൻ Empireസാമ്രാജ്യം]]
|death_date = {{Death date and age|1891|2|10|1850|1|15|df=y}}
|death_place = [[Stockholmസ്റ്റോക്ഹോം]], Sweden[[സ്വീഡൻ]]
|fields = Mathematics, Mechanics
|workplaces = [[Stockholmസ്റ്റോക്ഹോം Universityയൂണിവേഴ്സിറ്റി]] <br /> [[Russianറഷ്യൻ Academyഅക്കാദമി ofഓഫ് Sciencesസയൻസസ്]]
|alma_mater = [[University of Göttingen]] ([[Doctor of Philosophy|PhD]]; 1874)
|doctoral_advisor = [[Karl Weierstrass]]
[[File:RR5110-0034R.gif|thumb|left|140px|[[Commemorative coin]], 2000.]]
[[File:Stamp of USSR 1635g.jpg|thumb|right|140px|[[Soviet Union]] [[postage stamp]], 1951.]]
'''സോഫിയ കൊവലേവ്സ്കയ''' ({{lang-ru|Со́фья Васи́льевна Ковале́вская}}) (Sofia Vasilyevna Korvin-Krukovskaya) (1850–1891) [[റഷ്യൻ ഭാഷ|റഷ്യൻ]] [[ഗണിതം|ഗണിതശാസ്ത്രജ്ഞയായിരുന്നു]]. [[അനാലിസിസ് (ഗണിതം)|അനാലിസിസിലും]], പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷനിലും, മെക്കാനിക്ക്സിലും ശ്രദ്ധിക്കപ്പെടുന്ന ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. സോഫിയ [[റഷ്യ]]യിലെ ആദ്യവനിതാ ഗണിതശാസ്ത്രജ്ഞയും ലോകം മുഴുവനുമുള്ള ഗണിതശാസ്ത്രത്തിൽ വനിതകളുടെ ഒരു വഴികാട്ടിയും ആയിരുന്നു. വടക്കൻ [[യൂറോപ്പ്|യൂറോപ്പിലെ]] ഫുൾ പ്രൊഫഷണൽഷിപ്പിൽ നിയമിതയായ ആദ്യവനിതയായിരുന്നു ഇവർ. കൂടാതെ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയി നിയമിതയായ ആദ്യ വനിതകൂടിയായിരുന്നു.<ref> "Sofya Vasilyevna Kovalevskay". Encyclopædia Britannica Online Academic Edition. Encyclopædia Britannica. Retrieved 22 October 2011.</ref> സോഷ്യലിസ്റ്റായ [[അന്ന ജക്ലാർഡ്|അന്നെ ജക്ലാർഡ്]] സഹോദരിയായിരുന്നു. <ref>Lantz, K.A., 'Korvin-Krukovskaia, Anna Vasilevna (1843–1887).' In: The Dostoevsky Encyclopedia. Westport, 2004, pp. 219–221.</ref>പലപേരുകളിലവർ പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്. '''സോഫിയ കൊവലേവ്സ്കയ''' എന്നും ചിലയവസരങ്ങളിൽ '''കൊവലേവ്സ്കയ''' എന്നും പേരുകൾ സ്വയം അക്കാഡമിക് പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരുന്നു. [[സ്വീഡൻ|സ്വീഡനിലേയ്ക്ക്]] മാറിയതിനു ശേഷം സ്വയം '''സോണിയ''' എന്നും വിളിച്ചു.
 
== മുൻകാല ജീവിതവും വിദ്യാഭ്യാസവും ==
41,148

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462825" എന്ന താളിൽനിന്ന് ശേഖരിച്ചത്