"ലിലിയൻ അഫെഗ്ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Lilian Afegbai}} {{infobox person |name = Lilian Afegbai |image = Lilian Afegbai picture at a Pho...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
|years_active = 2013—present
}}
നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് '''ലിലിയൻ അഫെഗ്ബായ്''' (ജനനം: 11 നവംബർ 1991) <ref name="360dopes.com">{{cite web|url=https://www.360dopes.com/2018/09/lilian-afegbai-biography-movies-height-pictures.html|title=Lilian Afegbai Biography, Movies, Height, Pictures - 360dopes|date=4 September 2018|publisher=}}</ref>അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ [[Big Brother Africa|ബിഗ് ബ്രദർ ആഫ്രിക്കയിൽ]] അഫെഗ്‌ബായ് പങ്കെടുത്തു.<ref>{{cite web|url=https://www.pulse.ng/entertainment/movies/lilian-afegbai-3-things-we-remember-about-actress-from-big-brother-africa-hotshot-id5744303.html|title=Lilian Afegbai: 3 thingsHotshot|first=|last=Chidumga|publisher=}}</ref>2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് <ref>{{cite web|url=https://www.stelladimokokorkus.com/2018/09/african-magic-viewers-choice-2018-award.html|title=African Magic Viewers Choice 2018 Award Winners List...|website=www.stelladimokokorkus.com}}</ref> തദ്ദേശീയ സിനിമകൾക്കുള്ള [[Africa Magic Viewers' Choice Awards|ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡ്]] (എഎംവിസിഎ) അവർ നേടി.<ref>{{cite web|url=https://punchng.com/amvca-2018-full-list-of-winners/|title=AMVCA 2018: Full list of winners|publisher=}}</ref>
== മുൻകാലജീവിതം ==
നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.<ref>{{cite web|url=https://www.nigeriadailypost.com/2015/11/lilian-afegabi-posts-sexy-photo-where/|title=Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post|REPORTERS|date=6 June 2013|publisher=}}</ref>ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. [[Benson Idahosa University|ബെൻസൺ ഐഡഹോസ സർവകലാശാലയിൽ]] നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.<ref>{{cite web|url=https://fabwoman.ng/lilian-afegbai-biography-profile-fabwoman/|title=Lilian Afegbai Biography -Profile- FabWoman|website=fawoman.ng}}</ref>
79,926

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462802" എന്ന താളിൽനിന്ന് ശേഖരിച്ചത്