"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നശീകരണം ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
added content
വരി 3:
|title = മാതൃഭൂമി ആഴ്ചപ്പതിപ്പ്
|image_file = Mathrubhumi weekly cover.jpg|60px|thump|
|company = [[മാതൃഭൂമി|മാതൃഭൂമി ഗ്രൂപ്പ്]]
|paid_circulation =
|unpaid_circulation =
വരി 15:
|firstdate = 1932
|country = {{flagcountry|India}}
|website = [httphttps://www.mathrubhumi.com/extras/periodicals/index.phpweekly]
}}
[[മാതൃഭൂമി]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാതൃഭൂമി ആഴ്ചപ്പതിപ്പ്'''. 1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളർച്ചയിൽ അനൽ‌പമായ പങ്കാണ്‌ മാതൃഭൂമിക്കുള്ളത്. [[വള്ളത്തോൾ|മഹാകവി വള്ളത്തോളും]] കേസരി എ. ബാലകൃഷ്ണപിള്ളയും ഉൾപ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാർ.
 
[[തകഴി ശിവശങ്കരപ്പിള്ള|തകഴിയുടെ]] ''[[ഏണിപ്പടികൾ]]'', [[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] ''[[ഖസാക്കിന്റെ ഇതിഹാസം]]'', [[എം. മുകുന്ദൻ|മുകുന്ദന്റെ]] ''[[മയ്യഴിപ്പുഴയുടെ തീരങ്ങളിൽ|മയ്യഴിപുഴയുടെ തീരങ്ങളിൽ]]'' തുടങ്ങിയവ മാതൃഭൂമിയിലാണ്‌ പ്രസിദ്ധീകരിച്ചത്. [[എം.വി. ദേവൻ]], [[ആർട്ടിസ്റ്റ് നമ്പൂതിരി|നമ്പൂതിരി]] തുടങ്ങിയവർ രേഖാചിത്രകാരന്മാരായിരുന്നു. [[എൻ.വി. കൃഷ്ണവാരിയർ]], [[എം.ടി. വാസുദേവൻ നായർ]] എന്നിവർ ദീർഘകാലം പത്രാധിപ ചുമതല വഹിച്ചു.
 
ഇപ്പോൾ കെ.കെ. ശ്രീധരൻ നായർ പത്രാധിപരും എം.പി. ഗോപിനാഥൻ ഡെപ്പ്യൂട്ടി പത്രാധിപരുമാണ്‌. മുഖ്യ സഹപത്രാധിപർ [[സുഭാഷ് ചന്ദ്രൻ]].
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്