"എസ്ഥർ ഔഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,075 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
('{{prettyurl|Esther Audu}} {{Infobox person |name = Esther Audu |image = Esther Audu Watch Apartment 24.png |ima...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
== കരിയർ ==
സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എസ്ഥേർ അഭിനയ ജീവിതം ആരംഭിച്ചു. ഒരു വാർത്താവതാരകൻ ആകുന്നത് അവരുടെ സ്വപ്നമാണെന്ന് അവർ പറയുകയുണ്ടായി. സെക്കൻഡറി സ്കൂളിൽ നാടക, സാഹിത്യ ക്ലബ്ബുകളിൽ അംഗമായിരുന്ന അവർ അവിടെ സ്റ്റേജ് നാടകങ്ങളിൽ പങ്കെടുത്തു. എന്നിരുന്നാലും, 1996 ൽ, അവർ ഘാനയിലെ കിഡാഫെസ്റ്റിൽ നൈജീരിയയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു. അവിടെ നിന്ന് അഭിനയത്തോടുള്ള അവരുടെ അഭിനിവേശം വളർന്നുതുടങ്ങി. ഒരു വാർത്താവതാരകൻ എന്ന അവരുടെ ആഗ്രഹം ഉപേക്ഷിച്ചു. അങ്കോഡ്ലി റൊമാൻസ് ആന്റ് സിൻസ് ഓഫ് റേച്ചൽ എന്ന ചലച്ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാണ് അവർ ആദ്യമായി അഭിനയിച്ചത്. ഈ സിനിമ തന്റെ കരിയർ പൂർണ്ണമായും നോളിവുഡിലേക്ക് എത്തിക്കാൻ സഹായിച്ച അവരുടെ ആദ്യകാല സിനിമകളിലൊന്നാണെന്ന് അവർ പറയുകയുണ്ടായി. എന്നിരുന്നാലും, ഔഡു ബിരുദ പഠനത്തിനിടയിലും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഫേറ്റൽ മിസ്റ്റേക്ക് നോർബെർട്ട് അജാഗു എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.<ref name="Modernghana"/>
== സ്വകാര്യ ജീവിതം ==
സീരിയൽ സംരംഭകനും ഷർട്ട് ഫ്രീക്കിന്റെ സ്ഥാപകനുമായ ഫിലിപ്പ് ഒജെയറിനെ എസ്ഥേർ വിവാഹം കഴിച്ചു.<ref name="Marriage">{{cite news|url=https://www.bellanaija.com/2016/08/bn-celebrity-weddings-actress-esther-audu-and-video-director-philip-ojires-wedding/|title=BN Celebrity Wedding Actress Esther Audu and Video Director Philip Ojiri|date=5 August 2016|work=Bella Naija|accessdate=7 May 2020|location= Africa}}</ref><ref>{{cite news|url=https://allure.vanguardngr.com/2017/04/nollywood-actress-esther-audu-reveals-husband-supportive-kissing-scenes/|title=Nollywood Actress Esther Audu Reveals Husband Supportive Kissing Scene|date=22 April 2017|work=Vanguard Nigeria|accessdate=7 May 2020|location= Africa}}</ref>
 
==ഫിലിമോഗ്രാഫി==
==അവലംബം==
{{Reflist}}
 
==പുറംകണ്ണികൾ==
* {{IMDb name|3612167}}
 
{{authority control}}
75,824

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462736" എന്ന താളിൽനിന്ന് ശേഖരിച്ചത്