"ഒന്യാമ ലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് [[യുവാൻഡേ]]യിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ [[Southwest Region (Cameroon)|തെക്കുപടിഞ്ഞാറൻ മേഖലയിലെ]](കാമറൂൺ) ബസോസി [[Northwest Region (Cameroon)|വടക്കുപടിഞ്ഞാറൻ മേഖലയിലെ]] (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.<ref>{{cite web|url=http://www.whoiswhoincameroon.com/2016/05/onyama-laura.html|title=Onyama Laura|website=www.whoiswhoincameroon.com}}</ref><ref>{{cite web|url=https://www.cameroonweb.com/CameroonHomePage/entertainment/Laura-Onyama-a-star-is-born-385612|title=Laura Onyama: a star is born|website=www.cameroonweb.com}}</ref>
== കരിയർ ==
2009-ൽ അഭിനയത്തിൽ താൽപര്യം വളർത്തിയ ലോറ, ഒരു സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2011-ലെ ഹെവി റെയിൻ ആയിരുന്നു.<ref name="cameroon-tribune.cm"/>ലോറ കാമറൂൺ ഫിലിം ഗിൽഡിന്റെ ലിംബെ ബ്രാഞ്ചിലെ പ്രസിഡന്റാണ്.
== തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി ==
* ''ഹെവി റെയിൻ'' - ചാൻഡോ ഡാനിയേൽ (2011)
* ''റെബെൽ പിൽഗ്രിം'' - ചിനെപോ കോസൺ
* ''റംബ്ലിൾ'' - ബില്ലിബോബ് എൻ‌ഡൈവ്
* ''കിസ് ഓഫ് ദി ഡെത്ത് - മ്യൂസിംഗ് ഡെറിക്''
* വാർഡ് Z - ഇറ്റാംബി ഡെൽഫിൻ
* ഡേർട്ട് റോഡ്സ് - എനാഹ് ജോൺസ്‌കോട്ട്
* സ്ട്രിപ്പെഡ് - എനാഹ് ജോൺസ്‌കോട്ട്
* ചർച്ച് സ്ട്രീറ്റ് - ന്കന്യ ന്ക്വായ്
* സേവിങ് എംബാംഗോ- ന്കന്യ ന്ക്വായ്
* ഫിഷർമാൻസ് ഡയറി-
 
==അവലംബം==
{{reflist}}
75,824

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462695" എന്ന താളിൽനിന്ന് ശേഖരിച്ചത്