"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
{{ആധുനിക കവിത്രയം}}
[[File:Publiclib45.jpg|thumb|left|മഹാകവി ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ]]
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[പെരുന്ന|പെരുന്നയിൽ]] പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്<ref name="മാതൃഭൂമി"/>. [[തിരുവനന്തപുരം]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു.<ref name="indianpost">[http://www.indianpost.com/viewstamp.php/Paper/Watermarked%20paper/MAHAKAVI%20ULLOOR indianpost.com]</ref> അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.<refഅച്ഛന്റെ name="മാതൃഭൂമി"/>അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം [[1897]]ൽ [[തത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിൽ]] ഓണേഴ്സ് ബിരുദം നേടി.ബിരുദം നേടിയ ശേഷം [[തിരുവിതാംകൂർ]] സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ [[ബിരുദം|ബിരുദവും]], [[മലയാളം|മലയാളത്തിലും]], [[തമിഴ്|തമിഴിലും]] [[ബിരുദാനന്തര ബിരുദം|ബിരുദാനന്തര ബിരുദവും]] നേടി.തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
 
അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം [[1897]]ൽ [[തത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിൽ]] ഓണേഴ്സ് ബിരുദം നേടി.
 
ബിരുദം നേടിയ ശേഷം [[തിരുവിതാംകൂർ]] സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ [[ബിരുദം|ബിരുദവും]], [[മലയാളം|മലയാളത്തിലും]], [[തമിഴ്|തമിഴിലും]] [[ബിരുദാനന്തര ബിരുദം|ബിരുദാനന്തര ബിരുദവും]] നേടി.
 
തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
 
== സാഹിത്യ ജീവിതം ==
"https://ml.wikipedia.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്