"കേതവസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
[[എഎ സെറ്റി]] ഒരു ത്രിനക്ഷത്ര സംവിധാനമാണ്. തിളക്കം കൂടിയ നക്ഷത്രത്തിന്റെ [[കാന്തിമാനം]] 6.2 ആണ്. ഒന്നാമത്തേയും രണ്ടാമത്തേയും നക്ഷത്രങ്ങൾ തമ്മിലുള്ള അകലം 8.4 കോണീയ സെക്കന്റ് ആണ്. മൂന്നാമത്തേതിനെ [[ദൂരദർശിനി|ദൂരദർശിനിയിലൂടെ]] കാണാൻ കഴിയില്ല. എഎ സെറ്റി ഒരു ഗ്രഹണ ചരനക്ഷത്രമാണ്. മൂന്നാമത്തെ നക്ഷത്രം മറ്റു നക്ഷത്രങ്ങളുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അതിന്റെ കാന്തിമാനത്തിൽ 0.5ന്റെ കുറവ് വരും.{{sfn|Levy|2005|p=67}} [[യുവി സെറ്റി]] ഒരു അസാധാരണ ദ്വന്ദ്വ ചരനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 8.7 പ്രകാശവർഷം അകലെ കിടക്കുന്ന രണ്ട് [[ചുവപ്പുകുള്ളൻ]] നക്ഷത്രങ്ങൾ ചേർന്നതാണ്. കാന്തിമാനം 13 ആണ്. നക്ഷത്രങ്ങളിലൊന്ന് ജ്വാലാനക്ഷത്രമാണ്. ഇതിൽ പെട്ടെന്നുള്ളതും ക്രമരഹിതമായതുമായ പൊട്ടിത്തെറികൾ ഉണ്ടാവാറുണ്ട്. അത് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കും. ഇതു കാരണം ഈ ജോഡിയുടെ കാന്തിമാനം 7 വരെ ഉയരാറുണ്ട്.{{sfn|Ridpath|Tirion|2001|pp=114-116}}
[[പ്രമാണം:കേതവസ്.svg|thumb|left|200px]]
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
"https://ml.wikipedia.org/wiki/കേതവസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്