"ഇന്ത്യൻ പോലീസ് സർവീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
|-
| '''രാജ്യം'''
| {{Flag|Indiaഇന്ത്യ}}
|-
| '''[[Police academy|Training ground]]'''
വരി 53:
|}
 
ദേശീയ തലത്തിൽ വിവിധ പരീക്ഷകൾ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന സമർത്ഥരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ഒരു പദവിയാണ് '''ഇന്ത്യൻ പോലീസ് സർവീസ്''' (ഐ.പി.എസ്.). പ്രധാനപ്പെട്ട മൂന്ന് [[അഖിലേന്ത്യാ സർവീസുകൾ|അഖിലേന്ത്യ സേവന]] വിഭാഗത്തിൽപ്പെട്ട ഒന്നാണ് ഇത്(മറ്റുള്ളവ [[ഐ.എ.എസ്.]], ഐ.എഫ്.എസ്. എന്നിവ). ഈ പദവി ലഭിച്ച ഉദ്യോഗാർത്ഥികളെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള വിവിധ പോലീസ് വിഭാഗങ്ങളിൽ നേരിട്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാരായോ അല്ലെങ്കിൽ തത്തുല്യമായ തസ്തികകളിലോ നിയമിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ്. നിശ്ചിതകാലം സേവനമനുഷ്ഠിച്ച യോഗ്യരായ [[പോലീസ്]] ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാറുകളുടെ ശുപാർശപ്രകാരം ഐ.പി.എസ്.നൽകാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_പോലീസ്_സർവീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്