"എറിക് മരിയ റിമാർക്വു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Erich Maria Remarque}}
{{Infobox writer
| name = എറിക് മരിയ റിമാർക്വു
| name = Erich Maria Remarque
| image = Bundesarchiv Bild 183-R04034, Erich Maria Remarque (cropped).jpg
| imagesize = 220px
വരി 7:
| pseudonym =
| birth_date = {{birth date|1898|06|22|df=y}}
| birth_place = [[ഒസ്നാബ്രൂക്ക്]], [[പ്രൊവിൻസ് ഓഫ് ഹാനോവർ]], [[കിങ്ടം ഓഫ് പ്രഷ്യ]], [[ജർ‌മ്മൻ സാമ്രാജ്യം]]
| birth_place = [[Osnabrück]], [[Province of Hanover]], [[Kingdom of Prussia]], [[German Empire]]
| death_date = {{death date and age|1970|9|25|1898|6|22|df=y}}
| death_place = [[Locarno]], [[Republic and Canton of Ticino]], [[Swiss Confederation]]
| occupation = Novelistനോവലിസ്റ്റ്
| nationality =Germanജർമ്മൻ
| citizenship= Unitedഅമേരിക്കൻ Statesഐക്യനാടുകൾ (1947–1970)
| spouse = {{marriage|Ilse Jutta Zambona<br>|1925|1930|end=div}} and <br>(m. 1938; div. 1957)<br/>{{marriage|[[Paulette Goddard]]<br>|1958|<!--Year omitted when marriage ends by death of article subject, per Template:Marriage instructions-->}}
| notableworks = ''[[Allആൾ Quietക്വയറ്റ് onഓണ് the Westernവെസ്റ്റേൺ Frontഫ്രണ്ട്]]''
| influences = [[Immanuel Kant]], [[Karl May]], [[Frank Wedekind]], [[Rainer Maria Rilke]], [[Henri Barbusse]]
| influenced = [[William March]], [[Vaino Linna]]
}}
ഇരുപതാം നൂറ്റാണ്ടിലെ ഒരു [[ജർമ്മൻ]] നോവലിസ്റ്റായിരുന്നു '''എറിക്ക് മരിയ റിമാർക്വു''' <ref>{{IPAc-en|lang|r|ə|ˈ|m|ɑːr|k}}; {{IPA-de|ˈeːʁɪç maˈʁiːaː ʁeˈmaɐ̯k|lang}}</ref> (ജനനം '''എറിക് പോൾ റെമാർക്ക്''' ; 22 ജൂൺ 1898 - സെപ്റ്റംബർ 25, 1970). [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലെ]] യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച്ഭീകരതകളെക്കുറിച്ചുള്ള ജർമ്മൻ പട്ടാളക്കാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 1928-ലെ [[All Quiet on the Western Front|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] അദ്ദേഹത്തിന്റെ അറിയപ്പെടുന്നഎന്ന അന്താരാഷ്ട്രതലത്തിൽ ഏറ്റവുംഅറിയപ്പെടുന്നതും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതുമായ അധികംനോവൽ വിറ്റഴിക്കപ്പെട്ടഅദ്ദേഹം നോവലുംരചിക്കുകയും തുടർന്ന് ഈ നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രമാക്കുകയുംചലച്ചിത്രമാക്കപ്പെട്ട [[All Quiet on the Western Front(1930 film)|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] (1930) എന്ന ഈ ചിത്രം [[അക്കാദമി അവാർഡ്|ഓസ്കാർ അവാർഡ്]] നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകം നാസികളുടെ ശത്രുതയ്ക്ക് കാരണമായി തീർന്നുകാരണമായിത്തീർന്നു.
 
== ആദ്യകാലജീവിതം ==
1898 ജൂൺ 22-ന് ജർമ്മൻ നഗരമായ [[Osnabrück|ഓസ്നാബ്രുക്കിൽ]] ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ പീറ്റർ ഫ്രാൻസ് റിമാർക്വു (ജനനം ജൂൺ 14, 1867, [[Kaiserswerth|കൈസർസ്വർത്ത്]] ), അന്ന മരിയ (ജനനം1871 നവംബർ 21-ന് സ്റ്റാൾക്നെട്ട് ) എന്നിവരുടെ മകനായി എറിക്ക് മരിയ റിമാർക്വു ജനിച്ചു. <ref name="Robertson, William">{{cite web|first=|last=|author=Robertson, William|authorlink=|title=Erich Remarque|url=http://remarque.org/about_remarque.html|accessdate=25 June 2009}}</ref> പീറ്ററിന്റെയും അന്നയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു റിമാർക്വു. മൂത്ത സഹോദരി എർന, ജ്യേഷ്ഠൻ തിയോഡോർ ആർതർ (അഞ്ചാം വയസ്സിൽ അന്തരിച്ചു), ഇളയ സഹോദരി എൽഫ്രീഡ് (ജനനം 1903) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങൾ.<ref name=":0">{{Cite web|last=|first=|date=|title=Erich Maria Remarque Biography|url=https://www.cliffsnotes.com/literature/a/all-quiet-on-the-western-front/erich-maria-remarque-biography|url-status=live|archive-url=|archive-date=|access-date=7 August 2020|website=CliffsNotes}}</ref>
 
== കരിയർ==
'''സൈനികവും സിവിലിയൻ ജോലികളും'''
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] 18 വയസ്സുള്ളപ്പോൾ ജർമ്മൻ ആർമിയിലേക്ക് റിമാർക്വു [[നിർബന്ധിത സൈനിക സേവനം|നിർബന്ധിത സൈനിക സേവനത്തിനായി]] തെരഞ്ഞെടുക്കപ്പെട്ടു. 1917 ജൂൺ 12 - ന് [[Hem-Lenglet|ഹേം ലെങ്കലെറ്റിലെ]] [[2nd Guards Reserve Division|സെക്കന്റ് ഗാർഡ്സ് റിസർവ് ഡിവിഷന്റെ]] ഫീൽഡ് ഡിപ്പോട്ടിലേക്ക് മാറ്റി. ജൂൺ 26 ന്, അദ്ദേഹം രണ്ടാമത്തെ കമ്പനിയായ 15-ാമത് റിസർവ് ഇൻഫൻട്രി റെജിമെന്റിൽ എൻജിനീയർ പ്ലാറ്റൂൺ ബെഥേയിലേക്ക് ടോർഹൗത്തിനും ഹൂൾട്ട്സ്റ്റിനും ഇടയ്ക്കു നിയമിച്ചുനിയമിക്കപ്പെട്ടു. ജൂലൈ 31-ന്, ഇടതു കാലിലും വലതുകൈയിലും കഴുത്തിലും മുറിവേറ്റിരുന്ന അദ്ദേഹം ജർമ്മനിയിലെ ഒരു സൈനിക ആശുപത്രിയിൽ എത്തിച്ചേർന്നു. തുടർന്ന് അദ്ദേഹം യുദ്ധത്തിന്റെ ശിഷ്ടകാലം അവിടെ ചെലവഴിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എറിക്_മരിയ_റിമാർക്വു" എന്ന താളിൽനിന്ന് ശേഖരിച്ചത്